ഇവരെ വീട്ടിലെത്തി പിടികൂടി. അടുത്തത് നിങ്ങളാകാം 10 കാര്യങ്ങൾ എല്ലാവർക്കും ബാധകം.

ഇവരെ വീട്ടിലെത്തി പിടികൂടി. അടുത്തത് നിങ്ങളാകാം 10 കാര്യങ്ങൾ എല്ലാവർക്കും ബാധകം.
റേഷൻ കാർഡ് ഉടമകൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ഈ കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . ഈ വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് . എന്തെന്നാൽ നമ്മുടെ സംസ്ഥാനത്ത് നിരവധി ആളുകൾ അർഹത ഇല്ലാതെ പല ആനുകൂല്യങ്ങൾ വാങ്ങുന്നുണ്ട് . ഇത്തരം കാര്യങ്ങൾ നമ്മുടെ സംസ്ഥാന സർക്കാർ തടയുവാനും അവർക്കുള്ള പിഴ നൽകാനും ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് .

 

 

 

 

നമ്മുടെ സംസ്ഥാനത്ത് 2024 കർശന പരിശോധനകൾ നടത്തുന്ന വർഷമായി മാറുന്നതാണ് . അർഹത ഇല്ലാതെ ആനുകൂല്യങ്ങൾ വാങ്ങുന്നവരെ തിരിച്ചറിയാനായി സിവിൽ സപ്ലൈ ഓഫീസർമാരെ തയ്യാറാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഇവർ നമ്മുടെ വീടുകളിൽ വന്നു പരിശോധിക്കാനായി വരുന്നതായിരിയ്ക്കും . മാത്രമല്ല , അർഹത ഇല്ലാതെ നാം ആനുകൂല്യങ്ങൾ വാങ്ങുന്നത് അവർ മനസിലാക്കിയാൽ അവർ നമ്മുടെ റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും നികുതി വില പിഴ ആയി വാങ്ങുകയും ചെയ്യുന്നതാണ് . രണ്ടു നില വീടുള്ളവരിൽ ആണ് ഇപ്പോൾ പരിശോധന കൂടുതലായി നടന്നു വരുന്നത് . ഇത്തരം കാര്യങ്ങൾ നിങ്ങൾ വളരെ അധികം ശ്രദ്ധിക്കണം . തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/w-aB3DMJpJU

Leave A Reply

Your email address will not be published.