ക്ഷേമപെൻഷൻ 3200 രൂപ തന്നെ വിതരണം ചെയ്യും സന്തോഷവാർത്ത ഇതാ വിതരണം ഇങ്ങനെ .

ക്ഷേമപെൻഷൻ 3200 രൂപ തന്നെ വിതരണം ചെയ്യും സന്തോഷവാർത്ത ഇതാ വിതരണം ഇങ്ങനെ .
ക്ഷേമപെൻഷൻ തുകയുമായി ബന്ധപ്പെട്ടിട്ടുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . കുടിശിക ആയി കിടക്കുന്ന ക്ഷേമപെൻഷൻ തുക അർഹതപെട്ടവരിൽ എത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സംസ്ഥാന സർക്കാർ . 4 മാസത്തെ പെൻഷൻ തുകയാണ് കുടിശിക ആയി കിടക്കുന്നത് . എന്നാൽ ഇപ്പോൾ 2 മാസത്തെ കുടിശിക പെൻഷൻ തുക അർഹതപെട്ടവരിൽ എത്താനായി പോകുകയാണ് . ജൂലൈ മാസത്തിലെ പെൻഷൻ തുകയാണ് ഉൽഭോക്താക്കളുടെ കൈകളിൽ അവസാനമായി എത്തിയത് .

 

 

 

നവംബർ മാസത്തിൽ ആയിരുന്നു ഈ തുക അർഹതപെട്ടവരിൽ എത്തിയത് . മാസം 1600 രൂപയാണ് ഈ പെൻഷൻ വഴി ലഭിക്കുന്നത് . അതിനാൽ തന്നെ 2 മാസത്തെ തുക ആകുമ്പോൾ 3200 രൂപ ആണ് ഇവരുടെ അക്കൗണ്ടിൽ എത്താനായി പോകുന്നത് . ഡിസംബർ മാസം അവസാനത്തോട് കൂടിയും ജനുവരി മാസം ആദ്യ ആഴ്ചയോടു കൂടിയും ഈ തുക അർഹതപെട്ടവരിൽ എത്തുന്നതാണ് . കൂടാതെ മറ്റു കുടിശികയും പെട്ടെന്ന് തന്നെ നിങ്ങളിൽ എത്തുന്നതാണ് . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/QKvThDrR0Kk

Leave A Reply

Your email address will not be published.