രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത ഏവരും ശ്രദ്ധിക്കൂ പ്രത്യേക അറിയിപ്പ് .

രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത ഏവരും ശ്രദ്ധിക്കൂ പ്രത്യേക അറിയിപ്പ് .
ചില പ്രധാന അറിയിപ്പുകൾ നിങ്ങൾ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ് . 2 ഡോസ് കോവിഡ് വാക്സിൻ എടുത്ത എല്ലാവരും ഈ അറിയിപ്പ് പൂർണമായി മനസിലാക്കുക . കോവിഡ് എന്ന മഹാമാരി ലോകത്തെ തന്നെ വിറപ്പിച്ച ഒരു സംഭവം ഉണ്ടായിരുന്നു . അതിലൂടെ അതിജീവിച്ചു വന്ന ഓരോ ആളുകൾ ആണ് നമ്മൾ എല്ലാവരും . എന്നാൽ ഇപ്പോൾ വീണ്ടും രാജ്യം ഒരു ലോക്ക്ടൗൺ കൂടിയിലേക്ക് എത്തി നിൽക്കുകയാണോ എന്ന സംശയവും വർധിച്ചു വരുക ആണ് .

 

 

 

 

അതുപോലെ തന്നെ കോവിഡ് വാക്സിൻ എടുത്തപ്പോൾ ഉണ്ടായ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . അതിനാൽ തന്നെ പല തരത്തിൽ ഉള്ള സംശയങ്ങൾ ജനങ്ങളിൽ വന്നിരിക്കുകയാണ് . എന്തെന്നാൽ കോവിഡ് വാക്സിൻ എടുത്ത ആളുകൾ 40 വയസ്സിനുള്ളിൽ അറ്റാക്ക് വന്നു മരിക്കും എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌ . ഒരു നോട്ടീസ് ചിത്രം ആണ് ഇത്തരത്തിൽ വൈറൽ ആയിരിക്കുന്നത് . എന്നാൽ നിങ്ങൾ തീർച്ചയായും മനസിലാക്കേണ്ടത് ഇത് തികച്ചും വ്യാജ വർത്തയാണെന്നു നിങ്ങൾ മനസ്സിൽ ആകേണ്ടതാണ് . ഇത്തരത്തിൽ ഉള്ള ഒരു നോട്ടീസ് തികച്ചും വ്യാജമാണ് . ഈ ഒരു കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/wO7f_XB_z70

Leave A Reply

Your email address will not be published.