ക്ഷേമപെൻഷൻ 3200 രൂപ തന്നെ വിതരണം ചെയ്യും സന്തോഷവാർത്ത ഇതാ വിതരണം ഇങ്ങനെ .

ക്ഷേമപെൻഷൻ 3200 രൂപ തന്നെ വിതരണം ചെയ്യും സന്തോഷവാർത്ത ഇതാ വിതരണം ഇങ്ങനെ .
ക്ഷേമപെൻഷൻ ബന്ധപ്പെട്ട് പുതിയ അറിയിപ്പുകളാണ് ഇപ്പോൾ വന്നിട്ടുള്ളത് . ക്രിസ്മസ് , ന്യൂയെർ അനുബന്ധിച്ചു കേരള സർക്കാർ 2 മാസത്തെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ ഉപഭോക്താക്കളിൽ എത്തിക്കുമെന്നാണ് സൂചന നൽകിയിരിക്കുന്നത് . ഡിസംബർ മാസം അവസാനത്തോട് കൂടി സർക്കാർ ആവശ്യക്കാർക്ക് പെൻഷൻ തുക എത്തിക്കുമെന്നാണ് വാർത്തകൾ വന്നിട്ടുള്ളത് . നവകേരള പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിച്ച പരാതിയും അതുപോലെ ആവശ്യവും പെൻഷൻ ശരിയായ വിധത്തിൽ നൽകുന്നില്ല എന്നതിനെ തുടർന്നായിരുന്നു .

 

 

 

എന്നാൽ സംസ്ഥാനം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് . അതുപോലെ തന്നെ ക്ഷേമ പെൻഷൻ കൊടുക്കുന്നതിനായി 10000 കോടി രൂപ എങ്കിലും സംസ്ഥാന അർകാർ കണ്ടെത്തണം . കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് പണം ലഭിക്കില്ല എന്നാണ് അറിയിച്ചിട്ടുള്ളത് . എല്ലാം സംസ്ഥാനങ്ങൾക്കും വായ്‌പ കൊടുക്കുന്ന പോലെ തന്നെയാണ് കേരളത്തിന് ലഭിക്കുള്ളു എന്നും കേന്ദ്രം അറിയിച്ചു . എന്നാൽ ക്ഷേമ പെൻഷൻ ഈ മാസം കൊടുത്തിരിക്കുന്ന എന്നാണ് കേരളം സർക്കാരിന്റെ ഭാഗത്തു നിന്നും അറിയാനായി സാധിച്ചത് . ഇത്തരം വാർത്തകളെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/QKvThDrR0Kk

Leave A Reply

Your email address will not be published.