10 ലക്ഷം രൂപ വായ്പ്പ ലഭിക്കും ബാങ്കിൽ പോവേണ്ട ആവശ്യം ഇല്ല. ഫോൺ വഴി അപേക്ഷിക്കാം
നമ്മളിൽ പല ആളുകൾക്കും സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുകൾ വരുന്നതാണ് . ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ നമ്മൾ ആശ്രയിക്കുന്നത് ബാങ്കുകൾ ആണ് . കാരണം അവിടെ നിന്നും നമുക്ക് പല തരത്തിൽ ഉള്ള വായ്പകൾ ലഭിക്കുന്നതാണ് . ഇത്തരത്തിൽ വായ്പകൾ എടുക്കുമ്പോൾ വളരെ അധികം പലിശയും ഈടാക്കുന്നു . അതുമാത്രമല്ല ഈ ആവശ്യത്തിനായി നമ്മൾ നിരവധി തവണ ബാങ്കുകളിൽ ചെല്ലേണ്ടി വരുന്നു . എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യാതെ തന്നെ നമുക്ക് വായ്പ എടുക്കുവാനായി സാധിക്കുന്നതാണ് . ഇന്ന് നിലവിൽ നമ്മുടെ നാട്ടിൽ നിരവധി ഓൺലൈൻ ഫിനാൻസ് കമ്പനികൾ ഉണ്ട് . അതിൽ തന്നെ നമുക്ക് ഇവിടെ നിന്നും ലോൺ എടുക്കുവാനായി സാധിക്കുന്നതാണ് . പക്ഷെ ഇത്തരത്തിൽ നിങ്ങൾ ലോൺ എടുക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം .
ഇത്തരത്തിൽ ഉള്ള ലോണുകൾ എടുക്കുമ്പോൾ നിങ്ങൾ rbi അപ്രൂവൽ ചെയ്ത ഫിനാൻസ് കമ്പനി ആണോ എന്ന് വളരെ അധികം ശ്രദ്ധിക്കേണ്ടതായുണ്ട് . എന്നാൽ rbi അപ്രൂവൽ ചെയ്ത ഫിനാൻസ് കമ്പനിയായ ബാങ്ക് ഓഫ് ബറോഡയിൽ 5 ലക്ഷം മുതൽ 10 ലക്ഷം വരെ പേർസണൽ ലോൺ ഈ കമ്പനി കൊടുക്കുന്നു . ഇവരുടെ വെബ്സ്റ്റിലൂടെ നമ്മുക് ലോൺ അപേഷിക്കുവാനായി സാധിക്കുന്നതാണ് . ഇവരുടെ വെബ്സൈറ്റ് ഏതാണെന്നും , എങ്ങനെയാണു ലോൺ എടുക്കുവാൻ സാധിക്കുക എന്നത് അറിയുവാനും താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/BEWuhfOrXRI