ആധാർ കേന്ദ്ര അറിയിപ്പ് ശ്രദ്ധിക്കൂ പ്രമേഹ രോഗികൾ ശ്രദ്ധിക്കൂ.റേഷൻ കാർഡ് അറിയിപ്പ് .
ആധാർ കേന്ദ്ര അറിയിപ്പ് ശ്രദ്ധിക്കൂ പ്രമേഹ രോഗികൾ ശ്രദ്ധിക്കൂ.റേഷൻ കാർഡ് അറിയിപ്പ് .
നമ്മുടെ ജീവിതത്തിൽ വളരെ അധികം പ്രധാനപ്പെട്ട ഒരു കാർഡ് ആണ് ആധാർ കാർഡ് . സർക്കാർ ആനൂകൂല്യങ്ങൾക്കും , ബാങ്ക് ഇടപാടുകൾ ആയാലും മറ്റു ആവശ്യങ്ങൾക്കും ആധാർ കാർഡുമായി ബന്ധിപ്പിക്കണം . മാത്രമല്ല ഇത്തരം ആവശ്യങ്ങൾക്ക് നമ്മുടെ ആധാർ കാർഡ് രേഖ കാണിക്കേണ്ടതാണ് . അതിനാൽ തന്നെ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നത് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു .
ഇല്ലാത്ത പക്ഷം പല അനൂകൂല്യങ്ങൾ നഷ്ടമാകുന്നതാകും എന്നും കേന്ദ്ര സർക്കാർ അറിയിപ്പ് നൽകിയതാണ് . കുട്ടികളുടെ ആധാർ കാർഡ് എടുക്കുന്ന സമയത്ത് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ 15 വയസിന് മുമ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് . ഇത്തരത്തിൽ പുതുക്കാനുള്ള സമയം അനുവദിച്ചത് 2023 ഡിസംബർ 14 വരെ ആയിരുന്നു . എന്നാൽ ഇപ്പോഴിതാ ആധാർ കാർഡ് പുതുക്കേണ്ട സമയം നീട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . 2024 മാർച്ച് മാസം 14 വരെ ഇപ്പോൾ പുതുക്കാനായി സാധിക്കുന്നതാണ് . ഇതുവരെ പുതുക്കാത്തവർക്ക് ഇനിയും പുതുക്കാനായി സമയം ഉള്ളതാണ് . https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ആധാർ കാർഡ് പുതുക്കാനായി സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/ibuBCV3Zdf8