മോട്ടോർ വാഹനവകുപ്പിൻ്റ പുതിയ അറിയിപ്പ് കേരളത്തിലെ വാഹനങ്ങൾ പിടിച്ചെടുക്കും.

മോട്ടോർ വാഹനവകുപ്പിൻ്റ പുതിയ അറിയിപ്പ് കേരളത്തിലെ വാഹനങ്ങൾ പിടിച്ചെടുക്കും.
നമ്മുടെ സംസ്ഥാനത്തെ ഗതാഗത മന്ത്രി ഇപ്പോൾ ഗണേഷ് കുമാർ ആണ് . അതിനാൽ തന്നെ നിരവധി മാറ്റങ്ങൾ ആണ് അദ്ദേഹം മോട്ടോർ വാഹന ഗതാഗത വകുപ്പിൽ കൊണ്ട് വന്നിട്ടുള്ളത് . അതിനാൽ തന്നെ നമ്മുടെ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൽ നിന്നും പുതിയ അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ഈ അറിയിപ്കൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . നമ്മുടെ സംസ്ഥാനത്ത് 38 % വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നത് .

 

 

 

മാത്രമല്ല ഇതിൽ കൂടുതൽ വാഹനങ്ങളും ഇരുചക്ര വാഹങ്ങൾ ആണ് . ഇപ്പോഴിതാ വാഹനങ്ങൾ പരിശോധിക്കാനുള്ള കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പ് എടുത്തിരിക്കുന്നത് . അതിനാൽ തന്നെ ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണ് . ഇൻഷുറൻസ് പുതുക്കിയാൽ മാത്രമേ വാഹനങ്ങൾ വിട്ടു നൽകുകയുള്ളൂ . അതുപോലെ തന്നെ ലൈസൻസ് എടുക്കുന്ന കാര്യത്തിലും കടുത്ത ടെസ്റ്റ് ആണ് നടപ്പിലാക്കാനായി പോകുന്നത് . ലേർണിംഗ് പരീക്ഷയിൽ ഇനി മുതൽ 30 ചോദ്യത്തിൽ 25 എണ്ണം ശരിയാക്കണം . കൂടുതൽ അറിയുപ്പുകൾക്ക് വീഡിയോ കാണുക . അതിനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറൂ . https://youtu.be/8n_9YtiI0Ss

Leave A Reply

Your email address will not be published.