റേഷൻകാർഡ് ഉള്ളവർക്ക് ആശ്വാസ വാർത്ത വീടുള്ളവർ ഉടൻ ഇക്കാര്യം ചെയ്യണം.

റേഷൻകാർഡ് ഉള്ളവർക്ക് ആശ്വാസ വാർത്ത വീടുള്ളവർ ഉടൻ ഇക്കാര്യം ചെയ്യണം.
റേഷൻ കാർഡ് ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് പറയുന്നത് . എന്തെന്നാൽ വളരെ പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . എഫ്സിഐ ഗോഡൗണിൽ നിന്നും കടലിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന അമ്പതിൽപരം ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാർ നാലു ദിവസമായി ബിൽ കുടിശിക ആവശ്യപ്പെട്ട് സമരത്തിലായിരുന്നു . ഇതേ തുടർന്ന് പല റേഷൻ കടകളിലും ജനുവരി റേഷൻ എത്തിച്ചേർന്നത് ഉണ്ടായിരുന്നില്ല . ഒടുവിൽ കുടിശിക നൽകാൻ ധനവകുപ്പ് 37 കോടി രൂപ സപ്ലൈ കൈമാറിയത് കരാറുകാരുടെ ബാങ്കുകളിലേക്ക് അതുകൊണ്ട് ട്രാൻസ്പോർട്ടിംഗ് ചെയ്യുകയും ചെയ്തു .

 

 

 

 

തുടർന്ന് റേഷൻ വിതരണ സമരം കരാറുകാർ പിൻവലിച്ചു . ഇന്നുമുതൽ ഗോഡൗണുകളിൽ നിന്നും റേഷൻ കടയിലേക്ക് സാധനങ്ങൾ എത്തുന്നതായിരിക്കും . അതിനാൽ തന്നെ മുടങ്ങിക്കിടക്കുന്ന ജനുവരി മാസത്തിലെ റേഷൻ ആവശ്യക്കാർക്ക് ലഭിക്കുന്നതായിരിക്കും . വരും ദിവസങ്ങളിൽ എല്ലാവർക്കും റേഷൻ കടയിൽ നിന്നും സാധനങ്ങൾ ലഭിക്കുന്നതാണ് . ഇത്തരത്തിൽ റേഷൻകാർഡ്നെ തുടർന്നുള്ള നിരവധി അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . പുതിയ അറിയിപ്പ്കൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നു . നിങ്ങൾ വീഡിയോ കാണേണ്ടത് അത്യാവശ്യമാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക. https://youtu.be/DS9tpRAdH4g

Leave A Reply

Your email address will not be published.