3200പെൻഷൻ അക്കൗണ്ടിൽ വിതരണം.

3200പെൻഷൻ അക്കൗണ്ടിൽ വിതരണം.
നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് . പുതിയ അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . അതിനാൽ തന്നെ ഈ അറിയിപ്പുകൾ തീർച്ചയായും ശ്രദ്ധിക്കുക . നമ്മുടെ സംസ്ഥാനത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ക്ഷേമപെൻഷൻ പദ്ധതി . സംസ്ഥാന സർക്കാർ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് ഇത് . 1600 രൂപ അർഹതപ്പെട്ടവർക്ക് ഈയൊരു പദ്ധതിയിൽ നിന്നും എല്ലാമാസവും ലഭിക്കുന്നതാണ് . എന്നാൽ ഓഗസ്റ്റ് മാസത്തിൽ തുകയാണ് അവസാനമായി ഇവരുടെ കൈകളിൽ എത്തിയത് . പിന്നീടുള്ള നാലു മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് .

 

 

 

 

നമ്മുടെ സംസ്ഥാനം വളരെ വലിയ സാമ്പത്തിക മാന്ദ്യം നേരിടുന്നതിൽ ആണ് ഇത്തരത്തിൽ കുടിശികയായി പെൻഷൻതുക കിടക്കുന്നത് . എന്നാൽ ഇതിനെ എതിരായി നിരവധി പ്രതിഷേധങ്ങളാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നേരിടുന്നത് . അതിനാൽ തന്നെ കടമെടുത്ത് പെൻഷൻ തുക നൽകുവാനുള്ള പദ്ധതിയിലാണ് സംസ്ഥാന സർക്കാർ . 3200 രൂപ പെൻഷൻ നിങ്ങളുടെ അക്കൗണ്ടിൽ എത്താൻ പോകുന്നു എന്നാണ് ഇപ്പോൾ വാർത്തകൾ വന്നിരിക്കുന്നത് . ഇക്കാര്യങ്ങൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . ക്ഷേമ പെൻഷൻ വാങ്ങുന്ന ആൾ ആണെങ്കിൽ തീർച്ചയായും വീഡിയോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കുക . വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറൂ. https://youtu.be/jnXPIm3Nuxo

Leave A Reply

Your email address will not be published.