2024 ജനുവരി 31 നുള്ളിൽ ഫാസ്ടാഗ് KYC ചെയ്യണം ചെയ്യേണ്ടത് ഈ രീതിയിൽ .

2024 ജനുവരി 31 നുള്ളിൽ ഫാസ്ടാഗ് KYC ചെയ്യണം ചെയ്യേണ്ടത് ഈ രീതിയിൽ .
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് . ഇക്കാര്യങ്ങൾ നിനഗൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . 2024 ജനുവരി 31 നുള്ളിൽ ഫാസ്ടാഗ് KYC ചെയ്യണം . ഇലക്ട്രോണിക് ടോൾ പിരിവിനു ഭാഗമായാണ് എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് ഒരുക്കിയത് . ഒരു കാറിലേക്ക് നിരവധി ഫാസ്‌ടാഗുകൾ ബന്ധിപ്പിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ഒന്നിലധികം വാഹനങ്ങൾക്ക് ഒരൊറ്റ ഫാസ്‌ടാഗ് ഉപയോഗിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ തടയാനാണ് kyc ചെയ്യാനായുള്ള സംരംഭം നമ്മുടെ രാജ്യത്ത് തുടങ്ങിയത് . എന്നാൽ ഇക്കാര്യം നിങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ഫാസ്ടാഗ് അസാധു ആകുന്നതാണ് .

 

 

 

 

2024 ജനുവരി 31 നു തന്നെ ഈ ഒരു കാര്യം നിങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ് . നിങ്ങളുടെ ഫാസ്‌ടാഗും ആവശ്യമായ രേഖകളും എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം താഴെ വീഡിയോയിൽ വിശദമായി പറഞ്ഞിരിക്കുന്നു . ഈ ഒരു നടപടിക്രമം പൂർത്തിയാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫാസ്‌ടാഗ് ഉപഭോക്താക്കളോട് നിർദ്ദേശം കൊടുത്തിരിക്കുകയാണ് . ഇത്തരം കാര്യങ്ങളുടെ നടപടികളെ കുറിച്ച് മനസിലാക്കാൻ നിങ്ങൾക്ക് വീഡിയോ കാണം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/gySKX-VZmBk

Leave A Reply

Your email address will not be published.