ക്ഷേമപെൻഷൻ 6400രൂപ കുടിശ്ശിക കിട്ടും ജനുവരി 1 മുതൽ പുതിയ സർക്കാർ അറിയിപ്പ് .

ക്ഷേമപെൻഷൻ 6400രൂപ കുടിശ്ശിക കിട്ടും ജനുവരി 1 മുതൽ പുതിയ സർക്കാർ അറിയിപ്പ് .
നമ്മുടെ സംസ്ഥാനത്ത ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾ 60 ലക്ഷത്തിനു മുകളിൽ ആണ് . നമ്മുടെ സംസ്ഥാനത്തുള്ള വയോജനങ്ങൾക്കും , വിധവകൾക്കും , ഭിന്നശേഷിക്കാർക്കും , കർഷകർക്കും , 50 വയസിനു മുകളിൽ ഉള്ള ആളുകൾക്കും സർക്കാർ നൽകുന്ന ധനസഹായമാണ് ഈ ക്ഷേമപെൻഷൻ പദ്ധതികൾ . എല്ലാ മാസവും 1600 രൂപയാണ് ഈ പദ്ധതി വഴി അർഹതപെട്ടവരിൽ എത്തുന്നത് . നേരിട്ടോ , ബാങ്ക് അക്കൗണ്ടിലേക്കോ ഈ പെൻഷൻ തുക എത്തുന്നതാണ് .

 

 

 

എന്നാൽ 4 മാസത്തെ പെൻഷൻ തുകകൾ മുടങ്ങി കിടക്കുകയാണ് . സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് മൂലമാണ് ഇത്തരത്തിൽ പെൻഷൻ തുക കുടിശിക ആയി കിടക്കുന്നത് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുക ഇപ്പോൾ എല്ലാവർക്കും എത്തിയിരിക്കുകയാണ് . ബാക്കി മാസങ്ങളിലെ തുകയാണ് ഇനി ആളുകൾക്കു ലഭിക്കാനുള്ളത് . എന്നാൽ ഇപ്പോഴിതാ കുടിശിക ആയി കിടക്കുന്ന ക്ഷേമപെൻഷൻ തുടർന്ന് ചില അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . ഈ അറിയിപ്പുകൾ എന്തെന്ന് അറിയാൻ വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/u6nq8zfC80M

Leave A Reply

Your email address will not be published.