റേഷൻ കാർഡ് ഉള്ള എല്ലാ മലയാളികൾക്കും ഇന്നലെ മുതൽ പുതിയ നിയമം വന്നു ഏവരും ശ്രദ്ധിക്കൂ 3 പ്രധാന അറിയിപ് .

റേഷൻ കാർഡ് ഉള്ള എല്ലാ മലയാളികൾക്കും ഇന്നലെ മുതൽ പുതിയ നിയമം വന്നു ഏവരും ശ്രദ്ധിക്കൂ 3 പ്രധാന അറിയിപ് .
എല്ലാം ജനങ്ങളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . റേഷൻ കാർഡ് ആനുകൂല്യങ്ങളിൽ നിരവധി മാറ്റമാണ് ഇപ്പോൾ വന്നിട്ടുള്ളത് . അടുത്ത 5 വർഷത്തേക്ക് സൗജന്യമായി ഇനി ഭക്ഷ്യ സാധനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് .

 

 

 

 

കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നാണ് ഇത്തരത്തിൽ ഉള്ള ആനുകൂല്യം ഇനി മുതൽ റേഷൻ കാർഡ് വഴി നിങ്ങൾക്ക് ലഭിക്കുക . 2024 ജനുവരി ഒന്ന് മുതൽ തന്നെ ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് . മഞ്ഞ , പിങ്ക് കാർഡുകാർക്കാണ് ഇത്തരത്തിൽ സൗജന്യ ഭഷ്യ സാധങ്ങൾ ഇനി മുതൽ 5 വർഷത്തേക്ക് ലഭിക്കുന്നത് . നീല , വെള്ള കാർഡുകാർക്കും ഒട്ടേറെ ആനുകൂല്യങ്ങൾ ആണ് ഇനി മുതൽ ലഭിക്കാനായി പോകുന്നത് . കിലോക്ക് 25 രൂപക്ക് ഭാരത് റൈസ് എന്ന അരിയും ഇനി മുതൽ റേഷൻ കാർഡ് വഴി ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/6ORaJKfWT-g

Leave A Reply

Your email address will not be published.