6400പെൻഷൻ വിതരണം സന്തോഷ വാർത്ത .

6400പെൻഷൻ വിതരണം സന്തോഷ വാർത്ത .
ക്ഷേമപെൻഷൻ , മറ്റു അനുകൂലങ്ങൾ കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് വളരെ അധികം സന്തോഷം നൽകുന്ന വാർത്തകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . എന്തെന്നാൽ , വിവിധ ക്ഷേമപെൻഷൻ ആനുകൂല്യങ്ങളുടെ പദ്ധതിയുടെ വിതരണത്തിനായി കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് ഇപ്പോൾ 1100 കോടിയുടെ വായ്പ ലഭിച്ചിരിക്കുകയാണ് . ക്ഷേമപെൻഷൻ കുടിശിക അടക്കം വിതരണം ചെയ്യുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ ഉടൻ തന്നെ എടുക്കണം എന്നുള്ള വിമർശനം കോടതിയുടെ ഭാഗത്തു നിന്ന് സർക്കാരിന് ഉണ്ടായിരുന്നു .

 

 

 

ജനുവരി 10 ഉള്ളിൽ ഇതിനൊരു തീരുമാനം കണ്ടെത്തുകയും വേണമെന്ന് കോടതി സംസ്ഥാന സർക്കാറിനോട് അറിയിച്ചിരുന്നു . മുൻപ് കേന്ദ്ര സർക്കാരിന്റെ കയ്യിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാനുള്ള സമയം ഒരു വർഷം കൂടി കൂട്ടി കിട്ടിയിരിക്കുകയാണ്‌ സംസ്ഥാന സർക്കാരിന് . അതിനാൽ തന്നെ 3000 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് കടം എടുക്കാനായി സാധിക്കും . ഈ പണം കൊണ്ട് ക്ഷേമപെൻഷൻ കുടിശിക തീർക്കാനായി സാധിക്കുന്നതാണ് . അതിനാൽ തന്നെ എല്ലാവർക്കും കുടിശിക ആയി കിടക്കുന്ന പെൻഷൻ തുക ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണൂ . അതിനായി താഴെ കാണുന്ന ലിങ്കിൽ കയറുക . https://youtu.be/5W6ETuNzQYg

Leave A Reply

Your email address will not be published.