കുട്ടിക്കര്‍ഷകന് സഹായവുമായി 5 ലക്ഷം നൽകി ജയറാം, സഹായധനം പ്രഖ്യാപിച്ച് മമ്മൂട്ടിയും പൃഥ്വിരാജും .
കുട്ടിക്കര്‍ഷകന് സഹായവുമായി 5 ലക്ഷം നൽകി ജയറാം, സഹായധനം പ്രഖ്യാപിച്ച് മമ്മൂട്ടിയും പൃഥ്വിരാജും .
തൊടുപുഴയിൽ ഭഷ്യ വിഷബാധയേറ്റു 13 പശുക്കളുടെ ജീവൻ നഷ്ട്ടപെട്ട സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത് . ഒരു കുട്ടി കർശനകന്റെ പശുക്കൾ ആയിരുന്നു ഇത്തരത്തിൽ ജീവനറ്റു പോയത് . മാത്യു എന്ന കുട്ടിയുടെ പശുക്കൾ ആയിരുന്നു ഇവ . ഈ വാർത്ത പുറത്തു വന്നതോടെ നിരവധി രാഷ്ട്രീയക്കാരും , സിനിമ താരങ്ങളും മാത്യു എന്ന കുട്ടിക്ക് സഹായം ആയി എത്തിയിരിക്കുകയാണ് . നടൻ ജയറാം ആയിരുന്നു ആദ്യം തന്നെ കുട്ടിക്ക് 5 ലക്ഷം രൂപ ധന സഹായം നൽകിയത് .
മാത്രമല്ല ജയറാം കുട്ടിയുടെ വീട്ടിൽ എത്തുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്നു . ഇതിനു പുറമെ നടൻ പൃഥ്വിരാജ് 2 ലക്ഷവും , മമ്മൂട്ടി 1 ലക്ഷവും സഹായമായി എത്തിയിരിക്കുകയാണ് . ഇത് കൂടാതെ തന്നെ മന്ത്രിമാർ ഉൾപ്പെടെ പല ആളുകളും കുട്ടിക്ക് ധന സഹായവുമായി വന്നിരിക്കുകയാണ് . ഈ കുട്ടി അനുഭവിച്ച സമാനമായ സംഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും ജയറാം പറയുന്നു . ജയറാം എന്ന നടനിലൂടെയാണ് ഈ സംഭവം കേരളം അറിഞ്ഞത് . കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/F4dtKmJ0scc