ഷൈന്‍ ടോം ചാക്കോയ്ക്ക് വിവാഹം; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് തനൂജ .

ഷൈന്‍ ടോം ചാക്കോയ്ക്ക് വിവാഹം; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് തനൂജ .
നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാവാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത് . കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടൻ ഷൈൻ ടോം ചാക്കോയുടെയും കാമുകി തനുജയുടെയും വീഡിയോകൾ വൈറൽ ആണ് . ഇതിനു പിന്നാലെയാണ് ഇവർ തമ്മിലുള്ള വിവാഹ നിശ്ച്ചയം നടന്നിട്ടുള്ളത് . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഇവരുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് .

 

 

 

 

വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും , ഫോട്ടോസും തനുജ തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് . മാത്രമല്ല , ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും , ഫോട്ടോസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . ഏറെ നാളുകൾ ആയി ഇരുവരും പ്രണയത്തിൽ ആയിരുന്നു . ചില സിനിമ പ്രൊമോഷനിൽ കുടുംബത്തോടൊപ്പം തനുജയെയും ഷൈനിന്റെ കൂടെ കാണാറുള്ളതാണ് . വിവാഹം ഉടനെ തന്നെ ഉണ്ടാകുമെന്നും വാർത്തകൾ വരുന്നു . ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും , ഫോട്ടോസും നിങ്ങൾക്കും കാണാം . അതിനായി ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/SUu4nyXUJpc

Leave A Reply

Your email address will not be published.