ക്ഷേമപെൻഷൻ 5 മാസത്തെ 8000 രൂപ!!45 ലക്ഷം പേരുടെ കുടിശ്ശിക വിതരണം. സർക്കാർ അറിയിപ്പ്.
ക്ഷേമപെൻഷൻ 5 മാസത്തെ 8000 രൂപ!!45 ലക്ഷം പേരുടെ കുടിശ്ശിക വിതരണം. സർക്കാർ അറിയിപ്പ്.
നമ്മുടെ സംസ്ഥാനം വളരെയധികം സാമ്പത്തികമായി പ്രതിസന്ധിയെ നേരിടുകയാണ് . അതിനാൽ തന്നെ പല കാര്യങ്ങളും നമ്മുടെ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ് .ഇത്തരത്തിൽ സർക്കാർ ജോലി ചെയ്യുന്നവരുടെ ശമ്പളം പെൻഷനും അതുപോലെതന്നെ ക്ഷേമ പെൻഷൻ മുടങ്ങി കിടക്കുന്നു .നമ്മുടെ സംസ്ഥാനത്തിന് 12000 കോടിയാണ് വരവ് എന്നാൽ 13,000 കോടി അധികം ചിലവ് വരുന്നു. ഈയൊരു സംഭവം മൂലം
പല തുകകളും കുടിശികയായി കിടക്കുന്നു . ഇപ്പോഴിതാ ക്ഷേമപെൻഷൻ കുടിശ്ശികയായി കിടക്കുന്നതിന് തുടർന്ന് നിരവധി പ്രതിഷേധങ്ങളാണ് സംസ്ഥാന സർക്കാർ നേരിടുന്നത് .
അഞ്ചു മാസത്തെ പെൻഷൻ തുകയാണ് ഇപ്പോൾ മുടങ്ങി കിടക്കുന്നത്. അതിനാൽതന്നെ 8,000 രൂപയാണ് ഓരോരുത്തർക്കും സർക്കർ നൽകുവാൻ ഉള്ളത്. ഈയൊരു പെൻഷൻ തുക എപ്പോൾ വിതരണം ചെയ്യുമെന്നും എന്ന് ലഭിക്കുമെന്നും ഇതുവരെയും സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ല.ഈയൊരു തുക കൊടുത്തു തീർക്കുവാൻ ആയി കേന്ദ്രസർക്കാരിൽ നിന്ന് വായ്പ എടുക്കുകയാണ് സംസ്ഥാന സർക്കാർ . അതിനാൽ തന്നെ ക്ഷേമപെൻഷൻ തുടർന്ന് നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ അറിയിപ്പുകൾ വളരെയധികം വിശദമായി ചുവടെയുള്ള വീഡിയോയിൽ പറയുന്നു. നിങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്ന ആണെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. അതിനാൽ തന്നെ വീഡിയോ കാണുക. വീഡിയോ കാണുവാനായി തൊട്ടടുത്ത ലിങ്കിൽ കയറുക. https://youtu.be/oybHhXegSKE