മോദിജിയുടെ വമ്പൻ സഹായം.

മോദിജിയുടെ വമ്പൻ സഹായം.
കർഷകർക്ക് വേണ്ടി നമ്മുടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി . നമ്മുടെ സംസ്ഥാനത്തെ 37 ലക്ഷത്തിലധികം കർഷകർക്ക് ഈയൊരു സഹായ പദ്ധതിയിൽ അംഗമാണ്. കർഷകർക്ക് എല്ലാം ഒരു വർഷം 6000 രൂപയാണ് ഈയൊരു ധനസഹായ പദ്ധതിയിലൂടെ ലഭിക്കുന്നത്. നാലുമാസത്തെ ഇടവിട്ട് മൂന്നു ഗഡുവായി ഈ ഒരു തുക കേന്ദ്രസർക്കാർ നൽകുന്നത് . 2000 രൂപ വെച്ച്
ബാങ്ക് അക്കൗണ്ടിൽ ഈ തുക എത്തുന്നു. കർഷകർ ആധാർ കാർഡുമായി ബന്ധിപ്പിച്ച അകൗണ്ടിൽ ആണ് ഈ തുക എത്തുന്നത്.

 

 

 

 

ഇപ്പോഴിതാ അടുത്ത ഗഡു കർഷകർക്ക് ലഭിക്കുവാനായി പോവുകയാണ്. ജനുവരി 26ന് ഈയൊരു തുക ലഭിക്കും എന്നാണ് ഇപ്പോൾ വാർത്തകൾ വന്നിരിക്കുന്നത് . അതിനാൽ തന്നെ കർഷകർക്ക് ഒരു സന്തോഷ വാർത്ത തന്നെയാണ് ഇത് .ഇതുവരെയായിട്ടും ഈ ഒരു പെൻഷൻ തുക മുദ്ദങ്ങിയിട്ടില്ല പി എം കിസാൻ സമ്മാൻ നിധി യുടെ പുതിയ അറിയിപ്പുകൾ വന്നിരിക്കുന്നു . ഈയൊരു ധനസഹായ പദ്ധതിയിൽ അംഗമായ ആണെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു കാര്യങ്ങൾ ശ്രദ്ധിക്കണം . ഈയൊരു കാര്യത്തെ വീഡിയോയിൽ വിശദീകരിക്കുന്നു. അതിനാൽ തന്നെ നിങ്ങൾ വീഡിയോ കാണുക. വീഡിയോ കാണുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക. https://youtu.be/Saiv1KMC6Tk

Leave A Reply

Your email address will not be published.