അഞ്ചു മാസത്തെ ക്ഷേമപെൻഷൻ 8000 രൂപ ഇനി കിട്ടില്ലേ , ഈ പാവങ്ങൾ എന്ത് ചെയ്യും ഈ ചതി വേണ്ടായിരുന്നു.

അഞ്ചു മാസത്തെ ക്ഷേമപെൻഷൻ 8000 രൂപ ഇനി കിട്ടില്ലേ , ഈ പാവങ്ങൾ എന്ത് ചെയ്യും ഈ ചതി വേണ്ടായിരുന്നു.
ക്ഷേമപെൻഷൻമായി ബന്ധപ്പെട്ട നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . 5 മാസത്തെ പെൻഷൻ തുകയാണ് ഇപ്പോൾ കുടിശ്ശികയായി കിടക്കുന്നത് . ഓരോ ആളുകൾക്കും 8,000 രൂപയാണ് സർക്കാർ നൽകുവാനുള്ളത് . നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമ പെൻഷൻ പദ്ധതികളിൽ ഒന്നാണ് സാമൂഹികസുരക്ഷ ക്ഷേമപെൻഷൻ . എന്നാൽ നമ്മുടെ സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് .

 

 

 

അതിനാൽ തന്നെ ഇപ്പോൾ പെൻഷൻ തുക മുടങ്ങി കിടക്കുന്നു
. ഈ ഒരു കാര്യം ഗുണഭോക്താക്കൾക്ക് വളരെയധികം നിരാശ ഉണ്ടായിരിക്കുകയാണ് . ഇതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങളും ഇപ്പോൾ സർക്കാരിനെതിരെ വരുന്നു . വാർധക്യം ആയ ആളുകൾക്ക് മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോൾ ഇത്തരത്തിൽ പെൻഷൻ തുക കുടിശ്ശികയായി കിടക്കുന്നത് വളരെയധികം സങ്കടകരമാണ് . ഇപ്പോഴിതാ പെൻഷൻ തുക 8000 രൂപ ലഭിക്കുന്നതിന് തുടർന്നുള്ള ചില അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി താഴെയുള്ള വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണാൻ തൊട്ടടുത്തുതന്നെ ലിങ്കിൽ കയറുക . https://youtu.be/lG7_Z3MmMlM

Leave A Reply

Your email address will not be published.