ക്ഷേമപെൻഷൻ തുക കൂട്ടും ധനമന്ത്രി കുടിശ്ശിക പെൻഷൻ ലഭിക്കുക ഇനി ഫെബ്രുവരിയിൽ.

ക്ഷേമപെൻഷൻ തുക കൂട്ടും ധനമന്ത്രി കുടിശ്ശിക പെൻഷൻ ലഭിക്കുക ഇനി ഫെബ്രുവരിയിൽ.
ക്ഷേമപെൻഷൻമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . ക്ഷേമപെൻഷൻമായി ബന്ധപ്പെട്ട നിരവധി പ്രതിഷേധങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് . സംസ്ഥാന സർക്കാരിന് ഇതൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് . അഞ്ച് മാസത്തെ പെൻഷൻ തുകയാണ് ഈ മുടങ്ങിക്കിടക്കുന്നത് . ഓഗസ്റ്റ് മാസത്തിലെ തുകയാണ് അവസാനമായി അർഹതപ്പെട്ട ആളുകളിൽ എത്തിയത് .

 

 

 

 

നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ഇത്തരത്തിലുള്ള തുകകൾ മുടങ്ങുന്നത് എന്ന് സംസ്ഥാന സർക്കാർ അറിയിക്കുന്നു . എന്നാൽ ഇപ്പോഴിതാ പെഷിണി ലഭിക്കാത്തതിന് തുടർന്ന് ഒരു വികലാംഗൻ ആത്മഹത്യ ചെയ്തിരിക്കുകയാണ് . ഇത് സംസ്ഥാന സർക്കാരിനെതിരെ വളരെ വലിയ പ്രതിഷേധം ആയി മാറുകയാണ് . ഇതിനെ തുടർന്ന് ക്ഷേമപെൻഷൻ കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ . ഫെബ്രുവരി മാസം തന്നെ ഈ തുക ലഭിക്കും എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത് . ഈയൊരു കാര്യത്തെ വളരെയധികം വിശദമായി വിവരിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് . അതിനാൽ തന്നെ നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/cJX6SuK32x8

Leave A Reply

Your email address will not be published.