എല്ലാ മലയാളികളും കാണുക കേരള പോലീസ് അറിയിപ്പ് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കും നാലു കാര്യങ്ങൾ ചെയ്യുക,

എല്ലാ മലയാളികളും കാണുക കേരള പോലീസ് അറിയിപ്പ് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കും നാലു കാര്യങ്ങൾ ചെയ്യുക,
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇവിടെ പറയുന്നത് . പോലീസിൽ നിന്നാണ് ഇത്തരം അറിയിപ്പുകൾ വന്നിട്ടുള്ളത് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . ഇല്ലെങ്കിൽ നിങ്ങളുടെ മാനം വരെ നഷ്ടപ്പെടുന്നതാണ് . ഇത്തരത്തിൽ നിരവധി ആളുകളുടെ മാനമാണ് നഷ്ടപ്പെട്ടത് . എന്തെന്നാൽ ഇപ്പോൾ എല്ലാവരും വാട്സപ്പ് , ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് . മാത്രമല്ല ഈ സോഷ്യൽ മീഡിയയിലൂടെ പല ആളുകളും വീഡിയോ കോളുകൾ ചെയ്യുന്നു . എന്നാൽ ഇത്തരം കാര്യങ്ങളുടെ പല ട്രാപ്പുകളും ഇപ്പോൾ നടക്കുകയാണ് .

 

 

 

 

 

എന്തെന്നാൽ നമ്മൾ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് വീഡിയോ കോൾ വരുകയും കാൾ അറ്റൻഡ് ചെയ്താൽ കോളിൽ ഉള്ള ആൾ നഗ്നയായി അവരുടെ ശരീരം കാണിക്കുകയും അത് റെക്കോർഡ് ചെയ്യുകയും നമ്മളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചില സംഭവങ്ങളിൽ നടക്കുകയാണ് . ഇത്തരം കാര്യങ്ങളിൽ നിങ്ങളും പെട്ടുപോകാനുള്ള സാധ്യതകളേറെയാണ് . അതിനാൽ തന്നെ നിങ്ങളുടെ ഇത്തരത്തിലുള്ള കോളുകൾ വരുമ്പോൾ അറ്റൻഡ് ചെയ്യാതിരിക്കുക . ഈയൊരു വാർത്തയെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/MxmGXTRnXVM

Leave A Reply

Your email address will not be published.