കിസാൻ സമ്മാൻ നിധി ഇതാ 9000 രൂപ വമ്പൻ സന്തോഷവാർത്ത മൂന്നു ദിവസത്തിനുള്ളിൽ കാത്തിരിപ്പിന് വിരാമം.
കിസാൻ സമ്മാൻ നിധി ഇതാ 9000 രൂപ വമ്പൻ സന്തോഷവാർത്ത മൂന്നു ദിവസത്തിനുള്ളിൽ കാത്തിരിപ്പിന് വിരാമം.
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ആനുകൂല്യം പദ്ധതികളിൽ ഒന്നാണ് പി എം കിസാൻ സമ്മാൻ നിധി . നമ്മുടെ രാജ്യത്തുള്ള എല്ലാ കർഷകർക്കും കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായം പദ്ധതിയാണ് ഇത് . ഒരു വർഷത്തിൽ 6000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത് . നാലുമാസം ഇടവിട്ട് മൂന്ന് ഗഡുവായി 2000 രൂപ വച്ച് തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു . ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം എത്തുന്നത് .
ഇപ്പോഴിതാ അടുത്ത ഗഡു കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ എത്താനായി പോകുകയാണ് . മാത്രമല്ല അടുത്ത ലോക്സഭ ഇലക്ഷനിൽ കേന്ദ്ര സർക്കാർ തന്നെ ഭരണം തുടർന്നാൽ 6000 എന്ന തുക 9000 ആക്കി ഉയർത്തുമെന്നും അറിയിപ്പുകൾ വരുന്നു . ഇത് രാജയത്തെ എല്ലാ കർഷകർക്കും വളരെ അധികം സന്തോഷം നൽകുന്ന വാർത്തയാണ് . പി എം കിസാൻ സമ്മാൻ നിധി പദ്ധതിയുമായി പുതിയ അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ അറിയുവാൻ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/GWB-tnQA86c