കേരളത്തിലെ കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ അറിയിപ്പുക .

കേരളത്തിലെ കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ അറിയിപ്പുക .
വിവിധ ക്ഷേമപദ്ധതികൾ ആണ് നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാർ നമ്മുടെ രാജ്യത്തു നടപ്പിലാക്കിയിരിക്കുന്നത് . മാത്രമല്ല, ഇത്തരത്തിൽ മറ്റു നിരവധി പദ്ധതികൾ നടപ്പിലാക്കാനുള്ള ചർച്ചയിൽ ആണ് സർക്കാർ . ഇപ്പോഴിതാ ഇത്തരം കാര്യങ്ങളെ കുറിച്ച് പല അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . ക്ഷേമപെൻഷൻ വാങ്ങാനായി എല്ലാ നടപടി ക്രമങ്ങളും ശരിയായ രീതിയിൽ നടത്തിയ ശേഷവും തുക ലഭിക്കാത്ത നിരവധി ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളതാണ് . ഈ ആളുകൾക്ക് വേണ്ടി പ്രത്യേക ക്യാബിൻ ഇപ്പോൾ തയ്യാറാക്കി ഇരിക്കുകയാണ് .

 

 

പെൻഷൻ തുക ലഭിക്കാത്ത ആളുകൾക്ക് കൃഷിഭവൻ ഓഫീസർ വന്നു സന്ദർശിക്കുകയും വേണ്ട വിധത്തിലുള്ള കാര്യങ്ങൾ ശരിയാക്കുകയും ഇതിലൂടെ ചെയ്യുന്നതാണ് . കേന്ദ്ര സർക്കാർ തന്നെയാണ് ഇതിനുള്ള പരിഹാരമായി ഈ ക്യാമ്പയ്ൻ നടത്തുന്നത് . അതുപോലെ തന്നെ കർഷകർക്ക് തങ്ങളുടെ വിളവ് ഏതാണോ അതിനുള്ള ഇൻഷുറൻസ് ഇപ്പോൾ കേന്ദ്ര സർക്കാർ കൊടുക്കുന്നതാണ് . വളരെ നല്ല ഒരു പദ്ധതിയാണ് ഇത് . ഇത്തരത്തിൽ നിരവധി പദ്ധതികൾ ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത് . കൂടുതൽ അറിയിപ്പുകൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/ykxLcDAVZ94

Leave A Reply

Your email address will not be published.