PM കിസാൻ സമ്മാൻ നിധി 16മത്തെ ഗഡു 2000 വിതരണ അറിയിപ്പ് . ജനുവരി 15 ആരും മറക്കല്ലേ .

PM കിസാൻ സമ്മാൻ നിധി 16മത്തെ ഗഡു 2000 വിതരണ അറിയിപ്പ് . ജനുവരി 15 ആരും മറക്കല്ലേ .
നമ്മുടെ രാജ്യം എങ്ങുമുള്ള എല്ലാ കർഷകർക്കും PM കിസാൻ സമ്മാൻ നിധി 16മത്തെ ഗഡു 2000 രൂപ ഇപ്പോൾ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്താനായി പോകുകയാണ് . കേന്ദ്ര സർക്കാർ ഈ ഒരു കാര്യം ഇപ്പോൾ സൂചിപ്പിച്ചു ഇരിക്കുകയാണ് . ഇതിനെ കുറിച്ചുള്ള അറിയിപ്പുകളാണീ ഇപ്പോൾ വന്നിരിക്കുന്നത് . നമ്മുടെ സംസ്ഥാനത്തു 23 ലക്ഷത്തിൽ അധികം ആളുകൾക്കാണ് ഇത്തരത്തിൽ PM കിസാൻ സമ്മാൻ നിധി ഗഡു 2000 രൂപ ലഭിച്ചു കൊണ്ടരിക്കുന്നത് .

 

 

 

എന്നാൽ അതിൽ ഇപ്പോൾ 5 ലക്ഷം കർഷകരുടെ ഈ ആനുകൂല്യം മുടങ്ങിയിരിക്കുകയാണ് . ഇതിനു കാരണം എന്തെന്നാൽ ബാങ്ക് അക്കൗണ്ടിൽ ആണ് ഈ അനുകൂല്യമായി ലഭിക്കുന്ന തുക എത്തുന്നത് . എന്നാൽ നിങ്ങൾ കൊടുക്കേണ്ട ബാങ്ക് അക്കൗണ്ട് തീർച്ചയായും ആധാർ ഐഡി ആയി ലിങ്ക് ചെയ്തിരിക്കേണ്ടതാണ് . എന്നാൽ ഇത്തരത്തിൽ ചെയ്യാത്ത ആളുകളുടെ ആനുകൂല്യമാണ് ഇപ്പോൾ മുടങ്ങി കിടക്കുന്നത് . എന്നാൽ ഈ തുക കേന്ദ്ര സർക്കാർ നൽകാൻ തയാറാണ് . ഇക്കാര്യങ്ങളെ വളരെ വശമായി വീഡിയോയിൽ പറയുന്നു . അതിനാൽ നിങൾ ലിങ്കിൽ കയറൂ . https://youtu.be/ulIvQQwQ3FI

Leave A Reply

Your email address will not be published.