റേഷൻ കാർഡുള്ളവർക്ക് 4അറിയിപ്പ് എത്തി .

റേഷൻ കാർഡുള്ളവർക്ക് 4അറിയിപ്പ് എത്തി .
2024 ൽ റേഷൻ കാർഡ് ഉടമകളെ കാത്തിരിക്കുന്നത് നിരവധി അറിയിപ്പുകൾ ആണ് . പല മാറ്റങ്ങൾ ആണ് ഇപ്പോൾ റേഷൻ കാർഡ് ആനുകൂല്യങ്ങളിൽ വന്നിരിക്കുന്നത് . നമ്മുടെ സംസ്ഥാനത്തുള്ള അഞ്ചോളം റേഷൻ കാർഡുകളിൽ ആണ് ഇത്തരത്തിൽ മാറ്റങ്ങൾ ഉള്ളത് . bpl റേഷൻ കാർഡുകാർക്ക് അന്ന യോജന പദ്ധതിയിൽ ഉള്ള ആനുകൂല്യങ്ങൾ കിട്ടുന്നത് ജനുവരി 2 മുതൽ ആണ് . കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് അന്ന യോജന പദ്ധതി .

 

 

5 വർഷത്തേക്കാണ് കേന്ദ്ര സർക്കാർ ഈ ആനുകൂല്യം നടപ്പിലാക്കിയിരിക്കുന്നത് . സൗജന്യമായി ആയിരിക്കും ഇവർക്ക് ഈ പദ്ധതിയിലൂടെ ഭഷ്യ സാധനങ്ങൾ ലഭിക്കുന്നത് . വാങ്ങുന്ന അരിക്കും , ഗോതമ്പിനും ഒരു രൂപ പോലും കൊടുക്കേണ്ടതില്ല . 2024 ജനുവരി മുതലാണ് ഈ പദ്ധതി നമ്മുടെ സംസ്ഥാനത്തു നടപ്പിലാക്കിയിരിക്കുന്നത് . ഇതുപോലെ തന്നെ മറ്റു കാർഡുകളിലും നിരവധി ആനുകൂല്യങ്ങൾ വന്നിരിക്കുന്നു . കിലോക്ക് 25 രൂപ മാത്രമുള്ള അരിയും ഇപ്പോൾ സർക്കാരിന്റെ കീഴിൽ റേഷൻ കാർഡുകളിൽ വന്നിരിക്കുകയാണ് . ഇത്തരം കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം . ആയതിനാൽ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറൂ . https://youtu.be/CMUDqtqUu0Y

Leave A Reply

Your email address will not be published.