കർശന നടപടികൾ ആരംഭിച്ചു ഉദ്യോഗസ്ഥർ വീട്ടിലെത്തും വീടും റേഷൻകാർഡും നോക്കി പിഴയിടും.

കർശന നടപടികൾ ആരംഭിച്ചു ഉദ്യോഗസ്ഥർ വീട്ടിലെത്തും വീടും റേഷൻകാർഡും നോക്കി പിഴയിടും.
നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ഇത്തരം കാര്യങ്ങളെല്ലാം പൊതുജനങ്ങൾക്ക് വളരെയധികം ബാധകമാണ് . ഇപ്പോഴിതാ സംസ്ഥാന സർക്കാർ വളരെ വലിയ കർശന നടപടി എടുത്തിരിക്കുകയാണ് . എന്തെന്നാൽ നമ്മുടെ സംസ്ഥാനത്തിൽ അനധികൃതമായി നിരവധി ആളുകൾ മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻകാർഡ് ഉപയോഗിക്കുന്നു . ഇവർ അർഹതയില്ലാതെ പല ആനുകൂല്യങ്ങളും കൈപ്പറ്റുകയാണ് . ഈയൊരു കാര്യം സംസ്ഥാന സർക്കാർ മനസ്സിലാക്കിയിരിക്കുന്നു .

 

 

 

 

അതിനാൽ തന്നെ ഇത്തരത്തിലുള്ള ആളുകളെ പിടിക്കുവാനും റേഷൻ കാർഡ് പിടിച്ചെടുക്കുവാനാമായി ഉദ്യോഗസ്ഥർ നിങ്ങളുടെ വീടുകളിൽ നിന്നും വന്നു പരിശോധന നടത്തുന്നതാണ് . ഈയൊരു നടപടി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് . നിരവധി ആളുകളാണ് ഇത്തരത്തിൽ അർഹതയില്ലാതെ പല ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് . കൂടാതെ ഇവർക്ക് പിഴയും ഇവരെ പരസ്യമായി സമൂഹത്തിൽ അറിയിക്കുകയും ചെയ്യും . ഇത്തരം കാര്യങ്ങളെ കുറിച്ച് വളരെയധികം വിശദമായി പറയുന്നു . ഈ വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾ തീർച്ചയായും കാണുക . വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക. https://youtu.be/rftx5ndZSuA

Leave A Reply

Your email address will not be published.