3 സെന്റ് സ്ഥലം എങ്കിലും ഉള്ളവർ ശ്രദ്ധിക്കുക ജനുവരി 15 മുതൽ ആരംഭിക്കുന്നു .

3 സെന്റ് സ്ഥലം എങ്കിലും ഉള്ളവർ ശ്രദ്ധിക്കുക ജനുവരി 15 മുതൽ ആരംഭിക്കുന്നു .
വളരെ പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങളാണ് . rdo ഓഫിസുകളിൽ ഭൂമി തരാം മാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാകുന്നതിനു ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ റവന്യു വകുപ്പ് മന്ത്രി നേരിട്ട് വന്നു അതാലത്ത് സംഘടിപ്പിക്കുകയാണ് . 25 സെന്റ് വരെ ഭൂമിയാണ് സൗജന്യമായി അർഹത ഉള്ളത് . കുടിശിക ആയി കിടക്കുന്ന ഇത്തരത്തിൽ ഉള്ള എല്ലാ അപേക്ഷകളും ഇതിലേക്കു പരിഗണിക്കും .

 

 

 

അതുപോലെ തന്നെ മറ്റൊരു അറിയിപ്പ് എന്തെന്നാൽ , bpl വിഭാഗത്തിൽപെട്ട ആളുകൾക്ക് സൗജനയംയി ഇനി വെള്ളം ലഭിക്കുവാനായി പോകുകയാണ് . പ്രധാനമന്ത്രിയുടെ ആനുകൂല്യമാണ് ഇത് . ജനുവരി 31 വരെ ഇതിനായി നിങ്ങൾക്ക് അപേക്ഷിക്കയി സാധിക്കുന്നതാണ് . ഇക്കാര്യങ്ങൾ നിന്നാണ് ശ്രദ്ധിക്കണം . ഇത്തരത്തിൽ പൊതുജനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ വീഡിയോയിൽ വളരെ അധികം വിശദമായി പറയുന്നു . അതിനാൽ നിങ്ങൾ തീർച്ചയായും വീഡിയോ കാണണം . നിങ്ങൾക്ക് വീഡിയോ കാണാൻ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/MsN_DFBD_2s

Leave A Reply

Your email address will not be published.