2024 എല്ലാ മലയാളിക്കും ലഭിക്കുന്ന അഞ്ചു പ്രധാന സഹായങ്ങൾ വീഡിയോ പൂർണമായും കാണുക .

2024 എല്ലാ മലയാളിക്കും ലഭിക്കുന്ന അഞ്ചു പ്രധാന സഹായങ്ങൾ വീഡിയോ പൂർണമായും കാണുക .
2024 മുതൽ സർക്കാർ വഴി എല്ലാവർക്കും ലഭിക്കുന്ന ചില സഹായങ്ങൾ കുറിച്ചുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . നമ്മുടെ സംസ്ഥാന സർക്കാരിന്റെ കീഴിൽ ഉള്ള പദ്ദതികളിൽ ഏറ്റവും വലിയ പദ്ധതിയാണ് ക്ഷേമപെൻഷൻ പദ്ധതികൾ . നമ്മുടെ സംസ്ഥാനത്തുള്ള വയോജനങ്ങൾക്കും , വിധവകൾക്കും , ഭിന്നശേഷിക്കാർക്കും സർക്കാർ നൽകുന്ന ധനസഹായമാണ് ഈ ക്ഷേമപെൻഷൻ പദ്ധതികൾ .

 

 

 

1600 രൂപയാണ് ഈ പദ്ധതി വഴി അർഹതപെട്ടവരിൽ എല്ലാ മാസവും എത്തുന്നത് . എന്നാൽ 4 മാസത്തെ കുടിശിക തുകയാണ് ഇപ്പോൾ മുടങ്ങി കിടക്കുന്നത് . ഈ തുക ലഭിക്കുന്നതിന് കുറച്ചു സമയം എടുക്കുന്നതായിരിക്കും . അതുപോലെ തന്നെ അടുത്ത 2 മാസത്തെ തുക ഒരുമിച്ചു ആയിരിക്കും ലഭിക്കുക എന്ന വാർത്തകളും വരുന്നു . കേന്ദ്ര സർക്കാരിന്റെ കീഴിൽ ഉള്ള pm കിസാൻ സമ്മാൻ പദ്ധതി തുക എല്ലാവരിലും കൃത്യമായി തന്നെ എത്തുമെന്നുള്ള വാർത്തയും ഇപ്പോൾ വന്നിരിക്കുന്നു . അതുപോലെ തന്നെ ചില സഹായ പദ്ധതികളും സർക്കാർ തയ്യാറാക്കിയിരിക്കുന്നു . ഇത് എന്തെന്നും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/MMdfeVPhhvQ

Leave A Reply

Your email address will not be published.