ക്ഷേമപെൻഷൻ 1600 രൂപ 3ലക്ഷം പേർക്ക് വീണ്ടും ആനുകൂല്യം. തുക കിട്ടാൻ അക്ഷയ വഴി ചെയ്യണം .

ക്ഷേമപെൻഷൻ 1600 രൂപ 3ലക്ഷം പേർക്ക് വീണ്ടും ആനുകൂല്യം. തുക കിട്ടാൻ അക്ഷയ വഴി ചെയ്യണം .
കേരള സർക്കാരിന്റെ കീഴിൽ ഉള്ള പദ്ദതികളിൽ ഏറ്റവും വലിയ പദ്ധതിയാണ് ക്ഷേമപെൻഷൻ പദ്ധതികൾ . സംസ്ഥാനത്തുള്ള വയോജനങ്ങൾക്കും , വിധവകൾക്കും , ഭിന്നശേഷിക്കാർക്കും സർക്കാർ നൽകുന്ന ധനസഹായമാണ് ഈ ക്ഷേമപെൻഷൻ പദ്ധതികൾ . എല്ലാ മാസവും 1600 രൂപയാണ് ഈ പദ്ധതി വഴി അർഹതപെട്ടവരിൽ എത്തുന്നത് . ഇപ്പോഴിതാ ക്ഷേമപെൻഷൻ തുടർന്ന് ചില അറിയിപ്പുകൾ വന്നിരിക്കുകയാണ് .

 

 

 

നിങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്ന ആളാണെങ്കിൽ ഈ അറിയിപ്പുകൾ തീർച്ചയായും ശ്രദ്ധിക്കണം . ക്ഷേമപെൻഷൻ വാങ്ങുന്ന സ്ത്രീകൾക്കുള്ള അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമപെൻഷൻ വാങ്ങുന്ന സ്ഥീരികൾ പെൻഷൻ ലഭിക്കാനായി എല്ലാ വർഷവും സാക്ഷ്യ പത്രം പുതുക്കേണ്ടതാണ് . ഇവർ പുനർവിവാഹം ചെയ്തിട്ടില്ല എന്നത് അറിയിക്കുവാനായി ആണ് ഇത്തരത്തിൽ സാക്ഷ്യ പത്രം പുതുക്കേണ്ടത് . സാക്ഷ്യ പത്രം പുതുക്കാതെ സ്ത്രീകൾക്ക് ക്ഷേമപെൻഷൻ തുക ലഭിക്കുന്നതല്ല . പല സ്ത്രീകളും ഇപ്പോൾ സാക്ഷ്യപത്രം പുതുക്കിയിട്ടില്ല . അതിനാൽ തന്നെ നിങ്ങൾ ഇത് വേഗം തന്നെ പുതുക്കുക . അക്ഷയ വഴി നിങ്ങൾക്കു പുതുക്കാം . കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/3vyQbc6Iq28

Leave A Reply

Your email address will not be published.