ക്രിസ്മസ് ക്ഷേമ പെൻഷൻ 3200 രൂപ വിതരണം നാളെ തുടങ്ങുമോ കാത്തിരുന്ന അറിയിപ്പ് എല്ലാവരും കാണുക .

ക്രിസ്മസ് ക്ഷേമ പെൻഷൻ 3200 രൂപ വിതരണം നാളെ തുടങ്ങുമോ കാത്തിരുന്ന അറിയിപ്പ് എല്ലാവരും കാണുക .
ക്ഷേമപെൻഷിയനുമായി ബന്ധപ്പെട്ട ചില അറിയിപ്പുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . ഡിസംബർ മാസത്തിൽ 2 മാസത്തെ കുടിശിക ആയ 3200 തുക അര്ഹതപെട്ടവരിൽ എത്തും എന്നാണ് വാർത്തകൾ വന്നിരുന്നത് . ഡിസംബർ മാസം 19 നു ക്ഷേമപെൻഷൻ ലഭിക്കും എന്നാണ് അറിയിപ്പുകൾ ലഭിച്ചിരുന്നത് . ഈ ഒരു പദ്ദതിയിലൂടെ മാസം 1600 രൂപയാണ് പെൻഷൻ തുകയായി ഉപഭോക്താക്കളിൽ എത്തുന്നത് . എന്നാൽ 4 മാസത്തെ പെൻഷൻ കുടിശിക ആയി കിടക്കുകയാണ് .

 

 

 

ഓഗസ്റ്റ് , സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുകയാണ് ഇനി സർക്കാർ കൊടുക്കുവാനായി പോകുകയാണ് . സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മൂലമാണ് ഇത്തരത്തിൽ പെൻഷൻ തുക കുടിശിക ആയി കിടക്കുന്നത് . അതിനാൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും 2000 കോടി രൂപയാണ് സർക്കാർ കടമായി എടുത്തിരിക്കുന്നത് . ഡിസംബർ 19 നു ആണ് ഈ തുക സംസ്ഥാന സർക്കാരിൽ എത്തുന്നത് . അതിനാൽ തന്നെ ഡിസംബർ 19 നു ശേഷം ആയിരിക്കും പെൻഷൻ തുക ഉപഭോക്താക്കളിൽ ലഭിക്കുക . കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/mwLc8ex010c

Leave A Reply

Your email address will not be published.