ക്രിസ്മസ് ക്ഷേമപെൻഷൻ 3200 രൂപ മറ്റന്നാൾ മുതൽ ഇവർക്ക് 1600 മാത്രം .

ക്രിസ്മസ് ക്ഷേമപെൻഷൻ 3200 രൂപ മറ്റന്നാൾ മുതൽ ഇവർക്ക് 1600 മാത്രം .
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് സാമൂഹിക സുരക്ഷാ പദ്ധതി . നമ്മുടെ സംസ്ഥാനത്തിലെ വയോധികർക്കും , ഭിന്നശേഷിക്കാർക്കും , വിധവകൾക്കും ഉള്ള ഒരു സഹായ പദ്ധതിയാണ് സാമൂഹിക സുരക്ഷാ പദ്ധതി . ഈ ക്ഷേമപെൻഷൻ എല്ലാ മാസവും 1600 രൂപയാണ് പെൻഷൻ ഉപഭോക്താക്കളിൽ എത്തുന്നത് . നേരിട്ട് പോസ്റ്റ് വഴിയും , അക്കൗണ്ട് വഴിയും ഈ പെൻഷൻ തുക അവരുടെ കൈകളിൽ എത്തുന്നതാണ് .

 

 

 

സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ 4 മാസത്തെ പെൻഷൻ കുടിശിക ആയി കിടക്കുകയാണ് . എന്നാൽ ഓഗസ്റ്റ് , സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുക ഡിസംബർ 19 നു അര്ഹതപെട്ടവരിൽ എത്തിക്കുമെന്നുള്ള അറിയിപ്പുകൾ എത്തിയിരുന്നു . ഇതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും 2000 കോടി രൂപയാണ് സർക്കാർ കടമായി എടുത്തിരിക്കുന്നത് . ഡിസംബർ 19 നു ഈ തുക ലഭിക്കുന്നതാണ് . അതിനാൽ തന്നെ ഡിസംബർ 19 നു ശേഷം ആയിരിക്കും പെൻഷൻ തുക ഉപഭോക്താക്കളിൽ ലഭിക്കുക . ഈ വാർത്തയെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/Hz9TBOl7XOI

Leave A Reply

Your email address will not be published.