പിണറായി വിജയനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് മറിയക്കുട്ടി ചേട്ടത്തി .
പിണറായി വിജയനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് മറിയക്കുട്ടി ചേട്ടത്തി .
നമ്മുടെ സംസ്ഥാനത്തെ വലിയ പദ്ധതികളിൽ ഒന്നാണ് ക്ഷേമപെൻഷൻ പദ്ധതികൾ . നമ്മുടെ സംസ്ഥാന സർക്കാർ തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് . നമ്മുടെ സംസ്ഥാനത്തുള്ള വയോധികർക്കും ഭിന്നശേഷിക്കാർക്കു കർഷകർക്കും അതുപോലെതന്നെ വിധവകൾക്കും അവിവാഹിതർക്ക് നൽകുന്ന ഒരു സാമ്പത്തിക ധനസഹായം ആണ് ഈ പദ്ധതി . എന്നാൽ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി എല്ലാവരിലേക്കും എത്തിയത് . പക്ഷേ അതിനുശേഷമുള്ള നാലു മാസത്തിൽ പെൻഷൻതുക ഇപ്പോഴും കുടിശ്ശികയായി തന്നെ കിടക്കുകയാണ് . ഈ തുക എന്ന് ലഭിക്കുമെന്ന് ഇതുവരെ ഒരു ഉത്തരം നൽകിയിട്ടില്ല സർക്കാർ .ഇതിനെതിരെ പലവിധ പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത് .
നമ്മുടെ സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് . അതിനാലാണ് ഇത്തരത്തിൽ പെൻഷൻ തുക കുടിശ്ശികയായി മാറുന്നത് . ഈ പെൻഷൻ തുക നൽകുവാനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് ഇപ്പോൾ വായ്പയ്ക്കുള്ള അപേക്ഷ കൊടുത്തിട്ടുണ്ട് . പക്ഷേ കേന്ദ്രത്തിൽ നിന്ന് ഇതുവരെ അറിയിക്കുന്നു ലഭിച്ചിട്ടില്ല .ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വയോധികയായ മറിയക്കുട്ടി ചേട്ടത്തി ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചേട്ടത്തിയുടെ ഓരോ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . ചേട്ടത്തിയുടെ അഭിമുഖം നിങ്ങൾക്ക് കാണാം . അതിനായി താഴെക്കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/bwx3QIULwU0