പിണറായിയെക്കുറിച്ച് തൃശ്ശൂര് ചെന്ന് ചോദിച്ചതാ, അടി കിട്ടാതെ കയിച്ചിലായത് ഭാഗ്യം .
പിണറായിയെക്കുറിച്ച് തൃശ്ശൂര് ചെന്ന് ചോദിച്ചതാ, അടി കിട്ടാതെ കയിച്ചിലായത് ഭാഗ്യം .
നമ്മുടെ സംസ്ഥാനമായ കേരളത്തിന്റെ മുഖമന്ത്രിയാണ് പിണറായി വിജയൻ . 15 -ാമത് കേരള നിയമസഭയിലേക്ക് ധർമ്മടം നിയമസഭ മണ്ഡലത്തിൽ നിന്ന് സിപിഐഎം പ്രതിനിധിയായി തെരഞ്ഞെടുക്കപെട്ട ആളാണ് ശ്രീ. പിണറായി വിജയൻ . മാത്രമല്ല തുടർച്ചയായി 2-ാം തവണയാണ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് . വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നു വന്ന ആളാണ് ശ്രീ പിണറായി വിജയൻ .
കെഎസ്എഫ് കണ്ണൂർ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെഎസ്‌വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഐഎം തലശേരി മണ്ഡലം സെക്രട്ടറി, കണ്ണൂർ ജില്ല കമ്മറ്റിയംഗം , ജില്ല സെക്രട്ടേറിയറ്റ് അംഗം , കണ്ണൂർ ജില്ല സെക്രട്ടറി , സംസ്ഥാന സെക്രട്ടറി , സിപിഐഎം കേന്ദ്രകമ്മറ്റിയംഗം , പോളിറ്റ് ബ്യുറോ അംഗം , വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പിണറായി വിജയൻ പ്രവർത്തിച്ചിരുന്നു . എന്നാൽ ഇപ്പോൾ വളരെ അധികം വിമർശനങ്ങൾ ആണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഉണ്ടാകുന്നത് . സംസ്ഥാനം വളരെ അധികം സാമ്പത്തിക പ്രതിസന്ധിയും നേരിടുകയും ആണ് . ഇതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് തൃശൂർ ജില്ലയിലെ ചില ആളുകളോട് ചോദിച്ചപ്പോൾ ഉണ്ടായ വീഡിയോ കാണാം . ലിങ്കിൽ കയറൂ . https://youtu.be/y6aXVmgxiMM