6 മക്കളും ചേർന്ന് അടക്കം നടത്തിയ അച്ഛൻ ജീവനോടെ തിരിച്ചെത്തി .
6 മക്കളും ചേർന്ന് അടക്കം നടത്തിയ അച്ഛൻ ജീവനോടെ തിരിച്ചെത്തി .
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു മകൾ വീട് വളപ്പിൽ സംസ്‌ക്കരിച്ചു . എന്നാൽ സഞ്ചയനത്തിന്റെ അന്ന് മരിച്ച ആൾ തിരിച്ചെത്തിയ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് . എന്നാൽ ഇവർ സംസ്കരിച്ച ആൾ ആരാണെന്നു അറിയാതെ കേരള പോലീസ് ഇപ്പോൾ നെട്ടോട്ടം ഓടുകയാണ് . പഥാനംതിട്ട ജില്ലയിൽ ആണ് ഇത്തരത്തിൽ ഉള്ള വിചിത്രമായ സംഭവം നടന്നത് .
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചെന്നു കരുതിയ ആളെ സുഹൃത്തായിരുന്നു കിലോമീറ്ററുകൾക്ക് അകലെ വനത്തിൽ കണ്ടെത്തിയത് . രാമൻബാബു എന്ന 75 കാരനാണ് ഇദ്ദേഹം . മക്കൾ ഇക്കഴിഞ്ഞ നാളിൽ മൃതദേഹം സംസകരിക്കുകയും ചെയ്തു . എന്നാൽ ഇത് വളരെ വലിയ പൊല്ലാപ്പാണ് ഉണ്ടാക്കിയത് . കഴിഞ്ഞ മുപ്പതാം തിയ്യതിയാണ് റോഡരികിൽ നിന്നും രാമൻ ആണെന്ന് കരുതിയ ആളുടെ മൃതദേഹം ലഭിച്ചത് . ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരിക്കുകയാണ് . ഇക്കാര്യത്തെ വളരെ വിശദമായി വീഡിയോയിൽ പറയുന്നു . അതിനായി നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/wkAEC69OTlE