സ്ത്രീധനം വീണ്ടും മരണത്തിലേക്ക് പൊട്ടികരഞ്ഞു ഷഹനയുടെ കുടുംബം .
സ്ത്രീധനം വീണ്ടും മരണത്തിലേക്ക് പൊട്ടികരഞ്ഞു ഷഹനയുടെ കുടുംബം .
നമ്മുടെ നാട്ടിൽ നിരവധി സ്ത്രീകൾ ആണ് സ്ത്രീധനത്തിന്റെ പേരിൽ മരണപ്പെട്ടിട്ടുള്ളത് . ഇത്തരം കാര്യങ്ങൾ ഇപ്പോൾ സർവ സാധാരണയായി മാറി ഇരിക്കുകയാണ് . ദിനംപ്രതി സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന നിരവധി വാർത്തകൾ ആണ് നാം അറിയുന്നത് . ഇപ്പോഴിതാ ഷഹന എന്ന പെൺകുട്ടിയുടെ തീരോധാനം നമ്മളെ വളരെ അധികം ഞെട്ടിപ്പിച്ചിരിക്കുകയാണ് . അനസ്തേഷ്യ മരുന്ന് കുത്തിവെച്ചു ആത്മഹത്യ ചെയ്തിരിക്കുകയാണ് ഷഹന . മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ pg വിദ്യാർത്ഥിനി ആയിരുന്നു ഷഹന . ഈ ഒരു വാർത്ത എല്ലാവരെയും സങ്കടത്തിൽ ആക്കിയിരിക്കുകയാണ് . ഷഹനയുടെ കൂടെ വർക്ക് ചെയ്യുന്ന യുവാവുമായി ആയിരുന്നു ഷഹനയുടെ വിവാഹം നിശ്ചയിച്ചത് .
സാമ്പത്തികമായി വളരെ അധികം മുന്നോട്ട് നിൽക്കുന്ന ഒരു കുടുംബം ആണ് ഷഹനയുടേത് . എന്നാൽ വരന്റെ വീടുകൾ ആവശ്യപ്പെട്ട സ്ത്രീധനം 150 പവനും , 15 ഏക്കർ സ്ഥലവും , bmw കാർ ആയിരുന്നു . ഇത് നൽകാനുള്ള സാമ്പത്തികം ഷഹനയുടെ കുടുമ്ബതിന് ഇല്ലായിരുന്നു . ഇതിനെ തുടർന്ന് യുവാവ് കല്യാണം വേണ്ടാന്ന് വക്കുകയും തുടർന്ന് ഷഹന ജീവൻ എടുക്കുകയുമായിരുന്നു ഷഹനയുടെ കുടുംബം പറയുന്നത് . പോലീസ് അനേഷണം തുടരുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോകൂ . https://youtu.be/pfXySX-BcOA