വാഹനമുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഈ വാഹനങ്ങൾക്കെല്ലാം പിടിവീഴും.ജപ്തി ഫൈൻ.

വാഹനമുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഈ വാഹനങ്ങൾക്കെല്ലാം പിടിവീഴും.ജപ്തി ഫൈൻ.
നമ്മുടെ സംസ്ഥാനത്തെ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നമ്മുടെ സംസ്ഥാനത്ത് വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും ഇക്കാര്യങ്ങൾ തീർച്ചായായും ശ്രദ്ധിക്കണം . എന്തെന്നാൽ ഗതാഗത വകുപ്പ് നിരവധി മാറ്റങ്ങൾ ആണ് ഇപ്പോൾ കൊണ്ട് വന്നിട്ടുള്ളത് . നമ്മുടെ സംസ്ഥാനത്ത് അനകൃതമായി വാഹനം ഓടിക്കുന്ന നിരവധി ആളുകൾ ആണുള്ളത് . ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുകയാണ് .

 

 

 

 

എന്തെന്നാൽ നിരവധി ആളുകൾ ആണ് ഇൻഷുറൻസ് ഇല്ലാതെ വാഹങ്ങൾ ഓടിക്കുന്നത് . നമ്മുടെ സംസ്ഥാനത്ത് 38 % വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നത് . മാത്രമല്ല ഇത്തരംശം വാഹനങ്ങളിൽ കൂടുതൽ വാഹനങ്ങളും ഇരുചക്ര വാഹങ്ങൾ ആണ് . ഇപ്പോഴിതാ വാഹനങ്ങൾ പരിശോധിക്കാനുള്ള കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പ് എടുത്തിരിക്കുന്നത് . അതിനാൽ തന്നെ ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിച്ചാൽ പിടിച്ചെടുക്കുന്നതാണ് . ഇൻഷുറൻസ് പുതുക്കിയാൽ മാത്രമേ വാഹനങ്ങൾ വിട്ടു നൽകുകയുള്ളൂ . ഇത്തരത്തിൽ കർശനമായ നടപടികൾ ആണ് ഗതാഗത വകുപ്പ് എടുത്തിരിക്കുന്നത് . ഇത്തരം കാര്യങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/dXg4JHvyfMs

Leave A Reply

Your email address will not be published.