സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2023 വ്യക്തിഗത കാർഡ് വിതരണം തുടങ്ങി 5ലക്ഷം സൗജന്യം .

സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2023 വ്യക്തിഗത കാർഡ് വിതരണം തുടങ്ങി 5ലക്ഷം സൗജന്യം .
വൈവിധ്യങ്ങൾ ആയിട്ടുള്ള രോഗങ്ങൾ ഒരുപക്ഷെ നമ്മുടെ ജീവിതത്തിൽ കടന്നു കൂടിയാൽ നമ്മുടെ ജീവിതം സാമ്പത്തികമായി താഴ്ചയിലേക്ക് പോകുന്ന അവസ്ഥ ഉള്ളതാണ് . എന്നാൽ ഇത്തരം പ്രശ്നങ്ങൾ മൂലം നമ്മുടെ സാമ്പത്തിക ഭദ്രതയിൽ ഒരു കോട്ടവും സംഭവിക്കാതെ ഇരിക്കാനാണ് കേന്ദ്ര സർക്കാർ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത് . നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് PM ആരോഗ്യ യോജന പദ്ധതി .

 

 

 

ഈ സഛീമിൽ 5 ലക്ഷം രൂപയാണ് ഒരു കുടുമ്ബതിന് സൗജന്യ സഹായ പദ്ധതി ലഭിക്കുന്നത് . അതിനാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് PM ആരോഗ്യ യോജന പദ്ധതി . നമ്മുടെ സംസ്ഥാന്റെ ഒട്ടനവധി ആളുകൾക്കും ഈ ഒരു പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുന്നുണ്ട് . കേരളം സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി സഹകരിച്ചാണ് ഈ കേന്ദ്ര സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി വരുന്നത് . ഈ പദ്ധതിയിൽ APL , BPL റേഷൻകാർഡ് ഉടമകൾ അടങ്ങിട്ടുണ്ട് . എന്നാൽ ആപൽ ആളുകൾക്കും ഈ പദ്ധതിയെ കുറിച്ച് അറിയാതെ പോകുകയും , പുതുക്കാൻ സാധിക്കാതെ പോകുകയും ചെയ്യുന്നു . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/oTVyCL18dVc

Leave A Reply

Your email address will not be published.