ആയുഷ്മാൻ സൗജന്യ ആരോഗ്യ ഇൻഷുറൻസ് 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക്.

ആയുഷ്മാൻ സൗജന്യ ആരോഗ്യ ഇൻഷുറൻസ് 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക്.
ആയുഷ്മാൻ ഭാരത് യോജന സ്കീം എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PMJAY) ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാനമായാ ഒരു പദ്ധതിയാണ്. ഈ ഒരു പദ്ധതി എന്തെന്നാൽ . ദരിദ്രരെയും സമൂഹത്തിലെ താഴ്ന്ന വിഭാഗത്തെയും ദുർബലരായ ജനങ്ങളെയും പരിപാലിക്കുന്നതിനുള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. മെഡിക്കൽ അത്യാഹിതങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ പദ്ധതി സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഈ ഇൻഷുറൻസ് പദ്ധതിയിലൂടെ ആനുകൂല്യ തുകയായ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ലഭിക്കുന്നതാണ് .

 

 

 

 

2018 സെപ്റ്റംബറിൽ ആണ് ഈ പദ്ധതി ആരംഭിച്ചത് . നമ്മുടെ രാജയത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഈ ഒരു പദ്ധതി . സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മിക്ക ചികിത്സാ ചെലവുകൾ, മരുന്നുകൾ, ഡയഗ്നോസ്റ്റിക്സ്, പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്നിവ ഈ ഒരു ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, ആയുഷ്മാൻ ഭാരത് യോജന ഇ-കാർഡിലൂടെ പണരഹിത ആശുപത്രിവാസ സേവനങ്ങൾ കൂടി ഇതിലൂടെ ലഭിക്കുന്നതാണ് . ഇപ്പോഴിതാ ഈ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്താനായി പോകുകയാണ് കേന്ദ്ര സർക്കാർ . എന്തെന്നാൽ , ആയുഷ്മാൻ സൗജന്യ ആരോഗ്യ ഇൻഷുറൻസ് 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് ആക്കുവാനായി ഉള്ള തീരുമാനത്തിൽ എത്തിയിരിക്കുയാണ് കേന്ദ്ര സർക്കാർ . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/hHRSdRqjWJ8

Leave A Reply

Your email address will not be published.