കുടിശ്ശിക ക്ഷേമപെൻഷൻ 5 മാസ ₹8000 ഇവരെല്ലാം വിരൽ പതിക്കണം.രേഖകൾ നൽകണം.

കുടിശ്ശിക ക്ഷേമപെൻഷൻ 5 മാസ ₹8000 ഇവരെല്ലാം വിരൽ പതിക്കണം.രേഖകൾ നൽകണം.
ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . അതിനാൽ തന്നെ ഈ കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . അഞ്ചുമാസത്തെ പെൻഷൻ ആണ് ഇപ്പോൾ കുടിശ്ശികയായി കിടക്കുന്നത് . ജൂലൈ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി സംസ്ഥാന സർക്കാർ ഗുണഭോക്താക്കൾക്ക്നൽകിയത് . ശേഷം ഉള്ള എല്ലാ പെൻഷനുകളും ഇപ്പോൾ മുടങ്ങി കിടക്കുന്നു . നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരത്തിൽ പെൻഷൻ തുക കുടിശ്ശികയായി മാറുന്നത്. മാത്രമല്ല സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വായ്പകൾ കേന്ദ്രസർക്കാർ നൽകാത്തതും ഇതിനൊരു കാരണമാണ് .

 

 

 

ഈ വായ്പ കൊടുത്താൽ തീർച്ചയായും സംസ്ഥാന സർക്കാരിന് കുടിശിക പെൻഷൻ കൊടുക്കുവാൻ സാധിക്കും .പെൻഷൻ കൊടുത്തു തീർക്കാൻ ഹൈക്കോടതിയിൽനിന്ന് വരെ സംസ്ഥാന സർക്കാരിന് വിധി വന്നിരിക്കുകയാണ് . വായ്പ കൊടുക്കാത്തതിൽ കേന്ദ്രസർക്കാരിന് ഈയൊരു കാര്യത്തിൽ തുടർന്നുള്ള കത്ത് നൽകിയിരിക്കുകയാണ് ഹൈക്കോടതി . തുടർന്ന് ജനുവരി 25ന് കേന്ദ്ര സർക്കാറിൽ നിന്ന് മറുപടി ലഭിക്കും . അതിനാൽ തന്നെ ജനുവരി 25 ശേഷം കുടിശ്ശികയായി കിടക്കുന്ന ക്ഷേമപെൻഷൻ ലഭിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ. https://youtu.be/_wV1sgHdMdc

Leave A Reply

Your email address will not be published.