വീണ്ടും കേരളം അടച്ചുപൂട്ടും കോവിട് നിയന്ത്രണങ്ങലേക്ക് കോവിട് വ്യാപനം അതിരൂക്ഷം .

വീണ്ടും കേരളം അടച്ചുപൂട്ടും കോവിട് നിയന്ത്രണങ്ങലേക്ക് കോവിട് വ്യാപനം അതിരൂക്ഷം .
ലോകത്തെ തന്നെ വളരെ അധികം മുൾമുനയിൽ നിർത്തിയ അസുഖം ആയിരുന്നു കോവിഡ് 19 . ഇപ്പോഴും ഈ അസുഖത്തിന്റെ വകഭേദം തുടരുകയാണ് . 2019–20 ൽ ആയിരുന്നു കൊറോണ രോഗം പിടിപെട്ടത് . ലോകം മൊത്തമായും അടച്ചിടേണ്ടി വന്ന അവസ്ഥയിൽ ആയിരുന്നു ആ സമയത്ത് . സാർസ് കോവ്-2 വൈറസ് എന്ന വൈറസാണ് ഈ അസുഖത്തിന് കാരണമാകുന്നത് . ചൈനയിലെ വുഹാനിലാണ് കൊറോണ രോഗം ആദ്യമായി തിരിച്ചറിഞ്ഞത് . രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഈ അസുഖം മറ്റുള്ളവരിൽ പടർന്നിരുന്നത് .

 

 

 

 

ലക്ഷകണക്കിന് ആളുകൾ ആണ് ഈ അസുഖം മൂലം മരണപ്പെട്ടത് . ഇപ്പോഴിതാ കേരളത്തിൽ വീണ്ടും അസുഖം പടർന്നിരിക്കുകയാണ് . 2000 മുകളിൽ ആളുകൾക്കാണ് ഇപ്പോൾ പുതിയ കൊറോണ രോഗം പിടിപെട്ടിരിക്കുന്നത് . മരണവും സംഭവിക്കുന്നു . അതിനാൽ തന്നെ അവിടെ ജാഗ്രത പുലർത്തണം എന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ് . വീടും സംസ്ഥാനത്തു മാസ്ക്ക് നിർബന്ധമാക്കനായി പോകുന്നതാണ് എന്നും അറിയിപ് വരുന്നു . നവകേരള സദസിനു ശേഷം ആയിരിക്കും ഇത്തരത്തിൽ ഉള്ള കരുതൽ എടുക്കുന്നത് . ആശുപത്രികളിൽ മാസ്ക്ക് ഉപയോഗിക്കാനായി അറിയിപ്പ് നൽകിയിരിക്കുകയാണ് . ആരോഗ്യ പ്രവർത്തകരും , ആശുപത്രിയിൽ എത്തുന്നവരും മാസ്ക്ക് നിർബന്ധമായി ഉപയോഗിക്കണം എന്നായിരുന്നു നിർദേശം . കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/aJo4SpnG-D0

Leave A Reply

Your email address will not be published.