ക്രിസ്മസ് ആനുകൂല്യം പ്രഖ്യാപിച്ചു APL, BPL കാർഡ്കാർക്ക് ഇതെല്ലാം ലഭിക്കും ഡിസംബർ പെൻഷൻ വിതരണം .

ക്രിസ്മസ് ആനുകൂല്യം പ്രഖ്യാപിച്ചു APL, BPL കാർഡ്കാർക്ക് ഇതെല്ലാം ലഭിക്കും ഡിസംബർ പെൻഷൻ വിതരണം .
ക്ഷേമപെൻഷൻ വാങ്ങുന്നവരും , റേഷൻ കാർഡ് ഉടമകളും തീർച്ചയായും ശ്രദ്ധിക്കേണ്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നിരവധി ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് . APL, BPL കാർഡ്കാർക്ക് ക്രിസ്മസിന് നിരവധി ആനുകൂല്യങ്ങൾ ലഭിക്കാനായി പോകുകയാണ് . ഈ വർഷം ക്രിസ്മസ് , ന്യൂയർ ഭക്ഷ്യ വിതരണ ആനുകൂല്യം ഇല്ലെന്നു പറഞ്ഞുള്ള വാർത്തകൾ നിരവധി സോഷ്യൽ മീഡിയകളിലും , മാധ്യമങ്ങളിലും വന്നിരുന്നു .

 

 

 

എന്നാൽ ഇത്തരം വാർത്തകളെ എല്ലാം നിക്ഷേധിച്ചിട്ടുള്ള അറിയിപ്പാണ് സംസ്ഥാന സർക്കാർ പുറത്തു വിട്ടിരിക്കുന്നത് . എല്ലാം റേഷൻ കാർഡുകൾക്കും ക്രിസ്മസ് , ന്യൂയർ ഭക്ഷ്യ വിതരണ ആനുകൂല്യം ലഭിക്കുന്നതാണ് . ഡിസംബർ 21 മുതൽ ഈ അനൂകൂല്യങ്ങൾ നിങ്ങൾക്ക് റേഷൻ കടകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ് . സംസഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ കൊടുക്കുന്നതാണ് . അതുപോലെ തന്നെ ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ ലഭിക്കുന്നതാണ് . ഇത്തരം വാർത്തകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/DELdw8eI2dQ

Leave A Reply

Your email address will not be published.