ദൈവമേ..!! പ്രസവിക്കാനാവാതെ ബോധമറ്റ്‌ ആ അമ്മ ഓടയിൽ കിടന്നത് 3 ദിവസം, ഒടുവിൽ സംഭവിച്ചത് കണ്ടോ ..

ദൈവമേ..!! പ്രസവിക്കാനാവാതെ ബോധമറ്റ്‌ ആ അമ്മ ഓടയിൽ കിടന്നത് 3 ദിവസം, ഒടുവിൽ സംഭവിച്ചത് കണ്ടോ ..
കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . പലർക്കും ഈ വാർത്ത വിഷമകരമായിരിക്കും . പ്രസവിക്കാനായി സ്ഥലം നേടി നടന്ന പൂച്ചയുടെ തലയിൽ ആരോ അടിച്ചു സമാനതയില്ലാത്ത ക്രൂരത കാണിച്ചിരിക്കുകയാണ് . ബലമുള്ള കമ്പി കൊണ്ടാണ് പൂച്ചയുടെ തലക്ക് അടിച്ചത് .

 

 

 

 

വീട്ടിൽ വളർത്തുന്ന പോച്ച ആയിരുന്നു ഇത് . 3 ദിവസത്തിന് ശേഷം ഒരു ഓടയിൽ നിന്നാണ് പൂച്ചയെ വീട്ടുകാർക്ക് കണ്ടെത്താനായി സാധിച്ചത് . തൃശൂർ ജില്ലയിൽ പയ്യൂരാണ് ഈ സംഭവം നടന്നത് . പ്രസവിക്കാനാവാതെ 3 ദിവസം അവശ നിലയിലാണ് പൂച്ച കിടന്നിരുന്നത് . തുടർന്ന് പൂച്ചയെ മൃഗസംരക്ഷണ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . പൂച്ചയുടെ കുഞ്ഞുങ്ങളെ ശസ്ത്രക്രിയ ചെയ്താണ് പുറത്തെടുത്തത് . 4 കുട്ടികളിൽ ഒരു കുട്ടിക്ക് ജീവൻ ഇല്ലായിരുന്നു . പൂച്ചയുടെയും കുട്ടികളുടെയും ജീവൻ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയാണ് ഡോക്ടർ സുധീഷും ടീമും . കൂടുതൽ വിവരങ്ങളും വാർത്തകളും അറിയാനായി ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/-f65hr60onM

Leave A Reply

Your email address will not be published.