6400 പെൻഷൻ അക്കൗണ്ടിൽ അറിയിപ്പ് .

6400 പെൻഷൻ അക്കൗണ്ടിൽ അറിയിപ്പ് .
ക്രിസ്മസ് , ന്യൂയർ അനുബന്ധിച്ചു ക്ഷേമ പെൻഷൻ അക്കൗണ്ടിലേക്ക് എത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു . ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് ലഭിക്കുക എന്ന വാർത്തയും വളരെ അധികം വന്നിരുന്നു . അതിനാൽ തന്നെ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ അർഹതപെട്ടവരുടെ അക്കൗണ്ടിൽ ഡിസംബർ മാസത്തിൽ എത്തുമെന്നായിരുന്നു എല്ലാവരും പ്രതീഷിച്ചത് . എന്നാൽ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയായ 1600 രൂപ മാത്രമേ അർഹതപെട്ടവരുടെ അക്കൗണ്ടിൽ ഡിസംബർ മാസത്തിൽ എത്തിയത്

 

 

 

. ഇത് ജനങ്ങളെ വളരെ അധികം നിരാശപെടുത്തിയിരുന്നു . എന്നാൽ ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ സന്തോഷ വാർത്ത വന്നിരിക്കുകയാണ് . എന്തെന്നാൽ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുക എല്ലാവർക്കും ലഭിച്ചിരിക്കുകയാണ് . ഇതിനു പുറമെ ജനുവരി ആദ്യ വാരം തന്നെ സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുകയും നൽകാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് കേരളം സർക്കാർ എന്നാണ് സൂചന വന്നിരിക്കുന്നത് . അതിനാൽ തന്നെ മുടങ്ങി കിടക്കുന്ന പെൻഷൻ തുകകൾ പെട്ടെന്ന് തന്നെ നിങ്ങളിൽ എത്തുന്നതാണ് . ഈ വാർത്തയെ തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/v9M8MntnqMA

Leave A Reply

Your email address will not be published.