6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച 2 ബെഡ്‌റൂം വീട് .

6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച 2 ബെഡ്‌റൂം വീട് .
സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് . എന്നാൽ പല ആളുകൾക്കും നമ്മുടെ നാട്ടിൽ സ്വന്തമായി വീടുകൾ ഇല്ല . ഒരു വീട് വെക്കാനായി വരുന്ന ചെലവ് തന്നെയാണ് ഇതിനു ഉത്തമ കാരണമായി മാറി ഇരിക്കുന്നത് . ചിലവ് കുറഞ്ഞു എല്ലാം സൗകര്യങ്ങളോടു കൂടി വീട് വെക്കാനായി ആഗ്രഹിക്കുന്നവർക്കും , അതുപോലെ തന്നെ പുതിയ വീട് പണിയാൻ പോകുന്നവർക്കും ഇവിടെ പറയുന്ന വീടിനെ കുറിച്ച് മനസിലാകുന്നത് വളരെ അധികം ഉപകാരപ്രദമാണ് .

 

 

 

തൃശൂർ കുറ്റിക്കാട് എന്ന സ്ഥലത്താണ് ഈ മനോഹരമായ വീട് നിർമിച്ചിട്ടുള്ളത് . ഒരു സാധാരണ കുടുംബത്തിന് എല്ലാ സൗകര്യങ്ങളും അടങ്ങി ജീവിക്കാനായി കഴിയുന്ന ഒരു മനോഹരമായ വീട് തന്നെയാണ് ഇത് . പുറത്തു നിന്നും കാണുമ്പോൾ തന്നെ വളരെ സുന്ദരമായ വീടാണ് ഇത് . 6 സെന്റിൽ 13 ലക്ഷത്തിനാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . 2 ബെഡ്‌റൂം ആണ് ഈ വീട്ടിൽ വരുന്നത് . അതുപോലെ തന്നെ ൨ ബാത്രൂം ഈ വീടിനു ഉള്ളതാണ് . എല്ലാംകൊണ്ടു നല്ലൊരു വീട് തന്നെയാണ് ഇത് . ഈ വീട് കണ്ണഞ്ചും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/DmQaCNE7Dl4

Leave A Reply

Your email address will not be published.