പെൻഷൻ 4 മാസത്തെ എത്തി സന്തോഷം നിറഞ്ഞ വാർത്ത .

പെൻഷൻ 4 മാസത്തെ എത്തി സന്തോഷം നിറഞ്ഞ വാർത്ത .
ക്ഷേമപെൻഷൻ പദ്ധതി നടപ്പിലാക്കുന്നത് നമ്മുടെ സംസ്ഥാന സർക്കാർ ആണ് . കേരളത്തിലെ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, വിധവകൾക്കും ലഭിക്കുന്ന സഹായ പദ്ധതി തുകയാണ് സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ . സംസ്ഥാനത്തെ ഏറ്റവും നല്ല സർക്കാർ പദ്ധതികളിൽ ഒന്നാണ് ക്ഷേമപെൻഷൻ പദ്ധതി . എന്നാൽ പല തവണ ഈ പെൻഷൻ തുക മുടങ്ങുന്നു . സംസ്ഥാനത്തിൻറെ സാമ്പത്തിക മാന്ദ്യത്തെ തുടർന്നാണ് ഇത്തരത്തിൽ മുടക്കം സംഭവിക്കുന്നത് . ഇത്ര അധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും സർക്കാർ ഇപ്പോൾ ജൂലൈ മാസത്തെ പെൻഷൻ നൽകിയിരിക്കുകയാണ് .

 

 

 

മാത്രമല്ല അതിനു ശേഷം ബാക്കിയുള്ള മാസങ്ങളിലെ തുകയും സർക്കാർ ഉടൻ തന്നെ കൊടുക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത് കൂടാതെ കർഷകർക്കുള്ള pm കിസാൻ സമ്മാൻ നിധി തുകയും അവരുടെ അക്കൗണ്ടിൽ എത്തുന്നതാണ് . ഡിസംബർ മാസത്തിൽ ആയിരിക്കും ഈ പെൻഷൻ തുകകൾ അർഹതപെട്ടവരുടെ അക്കൗണ്ടിൽ എത്തുന്നത് . അടുത്ത വര്ഷം മുതൽ പെൻഷൻ തുകകളിൽ വർധനവും ഉണ്ടാകുമെന്നും വാർത്തകൾ വരുന്നു . അതുപോലെ ഈ പദ്ധതികളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട് . ഈ മാറ്റങ്ങൾ ഏതൊക്കെയെന്നും , ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/m_ZdDNQDcxU

Leave A Reply

Your email address will not be published.