എല്ലാവർക്കും ക്രിസ്മസ് – ന്യൂ ഇയർ ആനുകൂല്യങ്ങൾ 21 മുതൽ വിതരണം ക്ഷേമപെൻഷൻ 1600 വിതരണം .

എല്ലാവർക്കും ക്രിസ്മസ് – ന്യൂ ഇയർ ആനുകൂല്യങ്ങൾ 21 മുതൽ വിതരണം ക്ഷേമപെൻഷൻ 1600 വിതരണം .
ക്രിസ്മസ് – ന്യൂ ഇയർ ആനുകൂല്യങ്ങൾ എന്തെല്ലാം ആണെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ . റേഷൻ കാർഡ് ഉടമകൾ ഇത്തരത്തിൽ ഉള്ള അറിയിപ്പുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . കുറച്ചു ദിവസങ്ങളായി ചില മാധ്യമങ്ങളിൽ ഈ വർഷം ക്രിസ്മസ് , ന്യൂയർ ഭക്ഷ്യ വിതരണ ആനുകൂല്യം ഇല്ലെന്നു പറഞ്ഞുള്ള വാർത്തകൾ വന്നിരുന്നു .

 

 

 

 

അതിനാൽ തന്നെ പലരും നിരാശയിൽ ആയിരുന്നു . എന്നാൽ അതിനെല്ലാം നിക്ഷേധിച്ചിട്ടുള്ള അറിയിപ്പാണ് സംസ്ഥാന സർക്കാർ പുറത്തു വിട്ടിരിക്കുന്നത് . എല്ലാം റേഷൻ കാർഡുകൾക്കും ക്രിസ്മസ് , ന്യൂയർ ഭക്ഷ്യ വിതരണ ആനുകൂല്യം ലഭിക്കുന്നതാണ് . ഡിസംബർ 21 മുതൽ ഈ അനൂകൂല്യങ്ങൾ നിങ്ങൾക്ക് റേഷൻ കടകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ് . അതിനാൽ തന്നെ വേഗം ഈ അനൂകൂല്യങ്ങൾ വാങ്ങുവാനായി ശ്രദ്ധിക്കുക . അതുപോലെ തന്നെ ഡിസംബർ മാസം 19 നു ശേഷം ക്ഷേമപെൻഷൻ എല്ലാവരിലും എത്തുന്നതാണ് . ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് നിങ്ങൾക്ക് ലഭിക്കുക . ഇത്തരം വാർത്തകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/Ml0gIj9QT0c

Leave A Reply

Your email address will not be published.