നിസ്സാരമായി തള്ളിക്കളയുന്ന പാലുണ്ണി ശരീരം മുന്‍കൂട്ടി കാണിച്ചുതരുന്ന മുന്നറിയിപ്പ് .

നിസ്സാരമായി തള്ളിക്കളയുന്ന പാലുണ്ണി ശരീരം മുന്‍കൂട്ടി കാണിച്ചുതരുന്ന മുന്നറിയിപ്പ് .
നമ്മളിൽ പല ആളുകൾക്കും വന്നിട്ടുള്ള ഒന്നാണ് പാലുണ്ണി . ഏറ്റവും കൂടുതൽ ഇത് കാണുന്നത് കുഞ്ഞുങ്ങളിൽ ആണ് . ഒരു വയസു 10 വയസ്സു വരെയുള്ള കുട്ടികളിൽ ആണ് സാധാരണ രീതിയിൽ പാലുണ്ണി കാണുന്നത് . കാണുമ്പോൾ അരിമ്പാറ പോലെ തോന്നുമെങ്കിലും പാലുണ്ണിയും അരിമ്പാറയും രണ്ടാണ് . എന്നാൽ രണ്ടും വൈറസ് മൂലമാണ് ഉണ്ടാകുന്നത് . അരിമ്പാറ വരുന്ന ആളുകൾക് പാലുണ്ണിയും പെട്ടെന്ന് ഉണ്ടാകുന്നതാണ് . കൊച്ചുകുട്ടികളിൽ മുലപ്പാൽ വീഴുന്നിടത്ത് പാലുണ്ണി ഉണ്ടാകും എന്ന് പറയുന്നത് ഒരു തെറ്റായ കാര്യം ആണ് .

 

 

 

പാലുണ്ണി എന്നത് ഒരു വൈറസ് ഇൻഫെക്ഷൻ ആയത് കൊണ്ട് തന്നെ ശരീരത്തിൻറെ പലഭാഗങ്ങളിൽ എത്തുന്നു . അതുപോലെ തന്നെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സ്പർശനത്തിലൂടെ വളരെ പെട്ടെന്ന് പകരുകയും ചെയ്യുന്നു . വെളുത്ത അല്ലെങ്കിൽ ചുവന്ന നിറത്തിൽ വട്ടത്തിൽ ഉള്ളിൽ വെള്ളം പോലെയോ അല്ലെങ്കിൽ ചുമന്ന ബ്ലഡ് നിറത്തിലുള്ള ദ്രാവകം ഇതിനുളിൽ ഉണ്ടായിരിക്കും സാധാരണഗതിയിൽ പത്ത് ദിവസം മുതൽ രണ്ടുമാസത്തിനുള്ളിൽ പാലുണ്ണി തനിയെ മാറുന്നതാണ്. എന്നാൽ മാറിയില്ലെങ്കിൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . പാലുണ്ണി വിട്ടു പോകാനും വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ ഏതെല്ലമെന്നു അറിയാൻ വീഡിയോ കാണൂ . https://youtu.be/wWMpCRbpRY0

Leave A Reply

Your email address will not be published.